SPECIAL REPORTനാല് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില് ഇടുക്കിയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ജീവനകളെ; ഈ വര്ഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളില് ആന കൊന്നത് ഏഴ് പേരെ; കൊമ്പുകുത്തി വര്ഷങ്ങളായി കാട്ടാന ഭീതിയില്; സോഫിയാ ഇസ്മയിലിനെ കൊന്നിട്ടും കലിതീരാതെ ഏറെ നേരം മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച കൊമ്പന്; ആന ഭീതി മലയോരത്തെ വിറപ്പിക്കുമ്പോള്സ്വന്തം ലേഖകൻ11 Feb 2025 6:31 AM IST
SPECIAL REPORTനൈറ്റ് ഷിഫ്റ്റിനായി സ്കൂട്ടറിൽ ആശുപത്രിയിലേക്ക്; പെട്ടെന്ന് കണ്ണിൽ എന്തോ ഓടി മറയുംപോലെ; അടുത്ത കൊടുംവളവ് തിരിഞ്ഞപ്പോൾ കണ്ടത്; റോഡിന് നടുവിലൊരു കാട്ടാന; ഭയന്ന് നിലവിളിച്ച് യുവതി; അക്രമാസക്തനായി കൊമ്പൻ; വണ്ടി വെട്ടിച്ച് ധൈര്യം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് നാട്ടുകാർ!മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 2:56 PM IST
KERALAM'അതെ...ഞാൻ വീണ്ടും എത്തിയിട്ടോ'; അതിരപ്പിള്ളിയിൽ കാട്ടാനയെ മയക്കു വെടിവച്ച് കാട് കയറ്റിയത് കഴിഞ്ഞ ആഴ്ച; കുട്ടൻ വീണ്ടും അതേസ്ഥലത്ത് തന്നെ തിരിച്ചെത്തി; തലയിൽ കൈവച്ച് നാട്ടുകാർ!സ്വന്തം ലേഖകൻ9 Feb 2025 12:08 PM IST
KERALAMവനം വകുപ്പിന്റെ പാമ്പാര് ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നവര്ക്ക് നേരെ കാട്ടാന പാഞ്ഞെടുത്തു; ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു; ചിന്നാറില് കാട്ടാന കൊന്നത് ചെമ്പക്കാട് സ്വദേശി ബിമലിന്സ്വന്തം ലേഖകൻ6 Feb 2025 11:31 AM IST
KERALAMകാട്ടാനയ്ക്ക് മുന്നില് വിദ്യാര്ത്ഥികളുടെ ഫോട്ടോഷൂട്ട്; നോക്കി നിന്ന് അധ്യാപകര്സ്വന്തം ലേഖകൻ5 Feb 2025 8:08 AM IST
KERALAMവാല്പ്പാറയില് കാട്ടാനയുടെ ആക്രമണത്തില് വിദേശി മരിച്ചു; മരിച്ചത് ബൈക്കില് സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്; മൈക്കിളിനെ ആന ആക്രമിച്ചത് പിന്നിലൂടെ ബൈക്കുമായി പോകവേമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 11:48 PM IST
KERALAMഎച്ചിപ്പാറയിൽ വീടിന് നേരെ കാട്ടാന ആക്രമണം; രാത്രിയിൽ വൻ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് വീട്ടുകാർ; ജനൽ അടക്കം തകർത്തെറിഞ്ഞ് കലി; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ2 Feb 2025 3:09 PM IST
KERALAMകേരള-കര്ണാടക അതിര്ത്തിയില് ഏറ്റുമുട്ടി കാട്ടുകൊമ്പന്മാര്; ഒരെണ്ണം ചരിഞ്ഞുസ്വന്തം ലേഖകൻ28 Jan 2025 7:49 AM IST
KERALAMവാളയാറില് കാട്ടാന ആക്രമണം; കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്ഷകനെ ചവിട്ടി: ഗുരുതര പരിക്കേറ്റ കര്ഷകന് ആശുപത്രിയില്: സംഭവം ഇന്ന് പുലര്ച്ചെസ്വന്തം ലേഖകൻ25 Jan 2025 6:29 AM IST
KERALAMനാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്; പടയപ്പയുടെ ആക്രമണത്തില് നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിന് മുന്നില് ഏറ്റുമുട്ടി ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയുംസ്വന്തം ലേഖകൻ24 Jan 2025 9:56 AM IST
KERALAMമസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു; ആനയെ മയക്കു വെടിവെക്കാനായത് രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിനം: ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാനസ്വന്തം ലേഖകൻ24 Jan 2025 9:16 AM IST
Latestവൈദ്യുതി വകുപ്പിന്റെ ജീപ്പിന് വട്ടം വച്ച് കാട്ടാന; നിമിഷനേരം കൊണ്ട് പാഞ്ഞടുത്തു; അലറിവിളിച്ച് ജീവനക്കാർ; വണ്ടിക്ക് മുന്നിലെത്തി ഒരു നോട്ടം നൽകിയ ശേഷം ചെയ്തത്; ബൊലേറോ യെ പത്ത് അടിയോളം താഴ്ചയിലേക്ക് കൊമ്പൻ കുത്തി മറിച്ചിട്ടു ; അത്ഭുത രക്ഷപ്പെടൽ; ദൃശ്യങ്ങൾ പുറത്ത്; വാൽപ്പാറയിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 7:09 PM IST