You Searched For "കാണാനില്ല"

അംഗന്‍വാടിയിൽ കുട്ടികൾ ഓടിയെത്തി; കുഞ്ഞുങ്ങൾക്ക് നൽകാൻ വെച്ചിരുന്ന പാലും ബിസ്കറ്റും ഒന്നും കാണാനില്ല; ടീച്ചറും ഹെൽപ്പറും തമ്മില്‍ തർക്കം; കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിച്ച് അടി; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; കുട്ടികള്‍ പേടിച്ച് നിലവിളിച്ചു; പോലീസെത്തിയപ്പോൾ സംഭവിച്ചത്!
ഭർത്താവിനെ രണ്ടുദിവസമായി കാണാനില്ല; ഫോൺ വിളിച്ചപ്പോൾ സ്വിച്ച്ഓഫ്; പതറിപ്പോയ ഭാര്യ പോലീസിൽ പരാതി നൽകി; അന്വേഷണത്തിൽ കാസർകോട് നിന്നും പൊക്കി; കൂടെ മറ്റ് നാലുപേരും; ഫ്രണ്ട്സുമായി അടിച്ചുപൊളിക്കാൻ ഗോവയ്ക്ക് പോയെന്ന് മറുപടി; അടിമുടി ദുരൂഹത; തട്ടിക്കൊണ്ടു പോകലെന്നും സംശയം; പ്രതികൾ കസ്റ്റഡിയിൽ
ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവനൊടുക്കിയതത് മൂവാറ്റുപുഴ ആറ്റിൽചാടി; ഒരു പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെൺകുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷിയായ യുവാവ്; ബി എഡ് വിദ്യാർത്ഥികളായ ഇവർ വീട്ടിൽ നിന്നിറങ്ങിയത് സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ്
വളാഞ്ചേരിയിലെ ഡെന്റൽ ക്ലിനിക്കിലേക്ക് പോയ സുബിറ മറഞ്ഞത് എങ്ങോട്ട്? യുവതിയെ കാണാതായിട്ട് 20 ദിവസം പൂർത്തിയായിട്ടും യാതൊരു തുമ്പുമില്ല; ക്ലിനിക്കിലേക്ക് പോകാൻ വേണ്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാതാകുമ്പോൾ അധികം വസ്ത്രങ്ങളോ പണമോ സ്വർണ്ണമോ ഉണ്ടായിരുന്നില്ല; മലപ്പുറത്ത് ഒരു ജെസ്‌ന കേസ്!
നാട്ടുകാർ പെരുമ്പാമ്പിനെ പിടിച്ചുവെന്ന് വാട്സാപ്പ് പോസ്റ്റ്; പിന്നീട് പാമ്പിനെ കാണാനില്ല; വനംവകുപ്പിനും കൈമാറിയില്ല; വനംവകുപ്പ് ഓഫീസുകളിൽ പരാതി നൽകി വിവരാവകാശ പ്രവർത്തകൻ
തീരത്തേക്കെത്താൻ കുറച്ച് ദിവസം കൂടിയെടുക്കും; വീട്ടിലേക്കെത്തിയ അവസാന വിളിയിൽ പ്രജിത്ത് പറഞ്ഞതിങ്ങനെ; വയനാട് സ്വദേശിയായ കപ്പൽ ജീവനക്കാരനെക്കുറിച്ച് വിവരം ലഭിച്ചിട്ട് 5 ദിവസം; പരാതിയുമായി വീട്ടുകാർ