You Searched For "കാനം രാജേന്ദ്രൻ"

സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന്‌ കാനം രാജേന്ദ്രൻ; സിപിഐ തൃപ്തരല്ലെങ്കിൽ സീറ്റുധാരണയിൽ സമ്മതിക്കില്ലായിരുന്നുവെന്നും പ്രതികരണം; കേരള കോൺഗ്രസ് വന്നത് നേട്ടമാകുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
ഉടുമ്പുചോലയിൽ സജീവമായ നേതാവ് തേക്കടിക്ക് പോകണം; ലൈംഗിക അതിക്രമ പരാതിയിൽ സിപിഐ.നേതാവിനെതിരേ താൽക്കാലിക നടപടി; നേതാവിന്റെ സ്ഥലം മാറ്റം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ
ശബരിമല വിഷയത്തിൽ കാനത്തിന്റെ നിലപാടിന് പിണറായി വിജയന്റെ കയ്യടി; എൻഎസ്എസിനെതിരായ സിപിഐ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് നിലപാട്; ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി
ശബരിമല യുവതീ പ്രവേശനത്തിൽ ഇടത് സർക്കാറിന്റെ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ; അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല, ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരെന്നും സിപിഐ സെക്രട്ടറി; കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്ന് എം എ ബേബിയും; ശബരിമല വിഷയത്തിൽ ഇടതു മുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു
ലൗ ജിഹാദിൽ കണ്ണുരുട്ടി പിണറായി; മതമൗലികവാദികളുടെ പ്രചാരണമെന്ന് കാനം; വിവാദമായതോടെ പറഞ്ഞത് തിരുത്തി ജോസ് കെ മാണി; കേരളാ കോൺഗ്രസിന് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെ; തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമെന്നും പ്രതികരണം;  കെ.സി.ബി.സി പിന്തുണച്ചിട്ടും തിരുത്ത് മുന്നണിയിലെ ഒറ്റപ്പെടൽ ഭയന്ന്
എന്താ..സുകുമാരൻ നായരെ വിമർശിക്കാൻ പാടില്ലേ ? സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് എൻഎസ്എസും വിമർശനം ഉൾക്കൊള്ളണം; സർക്കാർ വായ്പ എടുക്കുന്നത് പരിധിക്കുള്ളിൽ ഒതുങ്ങി മാത്രം; രാഷ്ട്രീയം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ; ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ല; പ്രശ്‌നം നടക്കുന്നത് ചിലരുടെ മനസ്സിൽ മാത്രം;  മറുനാടൻ ഷൂട്ട് ആറ്റ് സൈറ്റിൽ കാനം രാജേന്ദ്രൻ
പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം; നുണ പ്രചാരണങ്ങൾക്ക് ജനങ്ങൾ ഒരു വിലയും കൽപ്പിച്ചില്ല;  35 സീറ്റു ലഭിച്ചാൽ കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദ വേണ്ടെയെന്നും കാനം രാജേന്ദ്രൻ
യുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം; പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: കാനം രാജേന്ദ്രൻ
തൃശൂരിൽ സുനിൽകുമാറിനെ മാറ്റിയപ്പോൾ സിപിഎം പോലും അപകടം മുന്നിൽ കണ്ടു; ചടയമംഗലത്ത് ചിഞ്ചുറാണിയെ ഇറക്കിയതും എതിർപ്പുകളെ അവഗണിച്ച്; ഒടുവിൽ തീരുമാനം എല്ലാം ജയിച്ചു; ദിവാകരനും ഇസ്മായിലും എല്ലാം ഇനി അപ്രസക്തർ; സിപിഐയ്ക്കും ഒരു ക്യാപ്ടൻ മാത്രം; കാനം രാജേന്ദ്രൻ സിപിഐ പിടിക്കുമ്പോൾ