You Searched For "കാനം"

യുവതികളെ കയറ്റാൻ വെല്ലുവിളിച്ചവർ ഇപ്പോൾ പറയുന്നു ഇത് ചതിയെന്ന്; ശ്രീധരൻപിള്ള ഇങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ നിയമജ്ഞനത്തിലെ അൽപ്പത്തരം; മൊത്തത്തിൽ ഇത് അപഹാസ്യമെന്ന് കാനം രാജേന്ദ്രൻ
കോടിയേരി സെക്രട്ടറി പദവിയിൽ നിന്ന് മാറിയതിൽ അഭിപ്രായം പറയാനില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം; ഒരാൾക്ക് അസുഖം വന്നാൽ അവധി എടുക്കണ്ടെ എന്നും കാനം രാജേന്ദ്രൻ
മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
ഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്; ക്യാപ്റ്റൻ പരാമർശം കമ്യൂണിസ്റ്റുകാർക്കില്ല; ക്യാപ്റ്റൻ വിളിയെക്കുറിച്ച് വിളിക്കുന്നവരോട് ചോദിക്കണ: വ്യക്തിപൂജാ വിവാദത്തിൽ കാനത്തിന്റെ പ്രതികരണം
ചെഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്! മുട്ടിൽ പ്രകോപനം സിപിഐയ്ക്ക് കൊണ്ടു; സിപിഎമ്മിന് മുന്നറിയിപ്പുമായി ജനയുഗത്തിൽ ലേഖനം; കരിപ്പൂർ ചർച്ചയാക്കാൻ കാനവും സംഘവും
അടിയും തൊഴിയും ചവിട്ടുമേറ്റ് പാർട്ടി ഗ്രാമങ്ങളിൽ സിപിഐയുടെ അവസ്ഥ ഉപ്പുവെച്ച കലം പോലെ; മേലെ ത്തട്ടിൽ നേതാക്കൾ ഭരണം ആഘോഷിക്കുമ്പോഴും വല്യേട്ടന്റെ കത്രിക പൂട്ടിൽ അണികൾ; പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രവണതയെ കടന്നാക്രമിച്ച് സിപിഐ നേതാവ് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾ
കരുനാഗപ്പള്ളിയിൽ വലിയ വോട്ടിന് സിപിഐ തോൽക്കാൻ ഇടയായി; സിറ്റിങ് സീറ്റായ അടൂരിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു; ചേർത്തലയിൽ സിപിഐക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ ഭൂരിപക്ഷം കുറച്ച; വിഡി സതീശനെതിരെ ദുർബ്ബല സ്ഥാനാർത്ഥി; കേരളാ കോൺഗ്രസ് സൂപ്പർ; കാനത്തെ വിമർശിച്ചും ജോസ് കെ മാണിയെ അനുകൂലിച്ചും സിപിഎം അവലോകനം
കനയ്യ കോൺഗ്രസിൽ പോയത് നിർഭാഗ്യകരം; പാർട്ടി വിട്ട് പോകില്ലെന്നായിരുന്നു തന്നോട് നേരത്തെ പറഞ്ഞത്; ബിഹാർ ഘടകവുമായി ഉള്ള പ്രശ്നങ്ങൾ പരിഹരിച്ചിട്ടും പോകാനുള്ള കാരണം അറിയില്ലെന്നും കാനം രാജേന്ദ്രൻ
വിമർശനത്തിൽ അസഹിഷ്ണുത; സിപിഐ സംസ്ഥാന ഘടകവും ജനറൽ സെക്രട്ടറിയും തമ്മിൽ തുറന്ന പോരിലേക്ക്; വിമർശനത്തിൽ കാനത്തെ പരസ്യമായി തള്ളി ഡി രാജ; താനും പാർട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് തിരിച്ചടിച്ച് കാനം