STATE'കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലും ഇല്ല; ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്‍മാര്‍ പറയും; മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ട'; എം.വി ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി കാന്തപുരംസ്വന്തം ലേഖകൻ21 Jan 2025 11:25 PM IST
STATE'സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പന്‍ നിലപാട്; അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല; പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരും'; കാന്തപുരത്തിന് പരോക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്സ്വന്തം ലേഖകൻ21 Jan 2025 9:25 PM IST
To Knowനമ്മുടെ ഒരുമയും സൗഹൃദവും വിട്ടുവീഴ്ച ചെയ്യാതെ മുറുകെപ്പിടിക്കണം: കാന്തപുരംസ്വന്തം ലേഖകൻ16 Aug 2020 1:45 PM IST
KERALAMമലപ്പുറത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ചത് സാമൂഹ്യ വിരുദ്ധർ; മത്സരാർഥികളെ ചേർക്കാൻ അയച്ചുകൊടുത്ത ലിങ്ക് വഴി സാമൂഹ്യവിരുദ്ധർ കയറിക്കൂടി; പല സ്‌കൂൾ ഗ്രൂപ്പുകളിലും വ്യാജ പ്രൊഫൈലുകളുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി പരാതിജംഷാദ് മലപ്പുറം3 Sept 2020 9:53 PM IST
SPECIAL REPORTവിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് മുമ്പുള്ള രാഷ്ട്രീയ മാധ്യമ വിചാരണ ഭൂഷണമല്ല; ഖുർആന്റെ പേരിൽ വിഷയത്തെ വർഗ്ഗീയ വത്കരിക്കാൻ ചിലർ ശ്രമിക്കുന്നു; ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുത്; വിവാദ വിഷയങ്ങളിൽ കെടി ജലീലിന് പിന്തുണുമായി കാന്തപുരം വിഭാഗംജാസിം മൊയ്തീൻ14 Sept 2020 9:30 AM IST
Politicsയുഡിഎഫിന്റെ മുതുകിൽ ചവിട്ടി പരീക്ഷണം നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി; തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെൽഫെയർ സഖ്യത്തിൽ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം; ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വൽപ്പം സങ്കീർണമായ പ്രക്രിയ; ഇന്ത്യയിൽ കലാപവും സംഘർഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും വിമർശനംമറുനാടന് മലയാളി9 Nov 2020 1:16 PM IST
KERALAMതിരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ളത്; മതേതര മൂല്യം സംരക്ഷിക്കുന്നവർ തെരെഞ്ഞെടുക്കപ്പെടണം; ജയ-പരാജയങ്ങളുടെ പേരിൽ പരസ്പരം കലഹങ്ങളിലേർപ്പെടരുതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർജംഷാദ് മലപ്പുറം27 Nov 2020 9:11 PM IST
SPECIAL REPORTഡിവൈഎഫ്ഐ പറയുന്നു ഞങ്ങളുടെ സഖാവിനെ കുത്തിക്കൊന്നുവെന്ന്; ഐഎൻഎൽ പറയുന്നതുകൊല്ലപ്പെട്ടത് തങ്ങളുടെ പ്രവർത്തകനെന്ന്; എസ്എസ്എഫും കാന്തപുരവും പറയുന്നത് അത് ഞങ്ങളുടെ സജീവ പ്രവർത്തകനെന്ന്; കാഞ്ഞങ്ങാട്ട് കുത്തേറ്റ് മരിച്ച അബ്ദുൽ റഹ്മാൻ ഔഫിന്റെ രാഷ്ട്രീയ ബന്ധത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കംമറുനാടന് മലയാളി24 Dec 2020 3:59 PM IST
Politicsവെള്ളപ്പാള്ളിയുടെ കൈ പിടിക്കാൻ കണിച്ചുകുളങ്ങരയിൽ; കാന്തപുരത്തെ കാണാൻ കോഴിക്കോട്; ബിഷപ്പുമാരേയും നേരിൽ കണ്ട് യാത്ര തുടരുന്നു; മതനേതാക്കളെ യുഡിഎഫ് കാണുമ്പോൾ സൈബർ സഖാക്കൾ ചർച്ചയാക്കുന്നത് വർഗ്ഗീയ രാഷ്ട്രീയം; കാര്യമാക്കാതെ മുമ്പോട്ട് പോകാൻ കോൺഗ്രസും; എല്ലാവരേയും അടുപ്പിക്കാൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി28 Jan 2021 9:11 AM IST
KERALAMഏതെങ്കിലും ഒരു പാർട്ടിയോട് മമതയോ താൽപര്യമോ ഇല്ല; നാടിന് ഗുണകരമായവർ വിജയിക്കട്ടെ; ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികളെ വേദിയിൽ ഇരുത്തി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാക്കുകൾസ്വന്തം ലേഖകൻ25 March 2021 3:02 PM IST
SPECIAL REPORTലക്ഷദ്വീപിലെ ജനഹിതത്തിനെതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ; നിലപാട് അറിയിച്ചത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ടെലിഫോണിൽ വിളിച്ച്; ജനനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും കാന്തപുരത്തോട് അമിത്ഷാമറുനാടന് മലയാളി5 Jun 2021 10:46 PM IST