You Searched For "കാപ്പ"

തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ കരുതൽ തടങ്കലിനെച്ചൊല്ലി ജില്ലാ കളക്ടറും പൊലീസ് കമ്മിഷണറും തമ്മിൽ പോര്; കാപ്പ ചുമത്താനുള്ള ഫയലുകളിൽ കളക്ടർ ഒപ്പിടുന്നില്ലെന്ന് പൊലീസ്; കാപ്പ ഉത്തരവിൽ വൻ വർദ്ധനയെന്ന് കളക്ടർ; കളക്ടർ-കമ്മിഷണർ പോരിൽ ഗുണ്ടകൾക്ക് പരമസുഖം
കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു; സൂര്യലാലിന്റെ അമ്മ സുജാത മരിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ; തലയ്ക്ക് പരിക്കേറ്റ് സുജാത മരിച്ചത് സർജറിക്കിടെ; സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ
പാനൂരിൽ സി പി എം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി; പൊലീസിനെതിരെ പ്രതിഷേധവുമായി സി പി എം പ്രവർത്തകർ;  പ്രാദേശിക നേതാക്കൾക്കും അതൃപ്തി; മുഖം നോക്കാതെ പിണറായി ഭരിക്കുന്ന പൊലീസ് കടിഞ്ഞാൺ വലിക്കുന്നതിൽ പാർട്ടി ഗ്രാമത്തിൽ ആകെ അമ്പരപ്പ്