You Searched For "കാമുകി"

അമ്മേ..ഞങ്ങൾ ഇതാ വരുന്നേ..!; നടുറോഡിലെ മകന്റെ പ്രവൃത്തി നേരിൽകണ്ട് മാതാപിതാക്കൾ; സഹികെട്ട് കരണം നോക്കി ഒരൊറ്റ അടി; അച്ഛൻ വക ചെരിപ്പൂരി അടി; പെൺകുട്ടിക്ക് ഇടി കിട്ടാതെ നോക്കുന്ന കാമുകൻ; പിന്നാലെ കാമുകിയുടെ മുടിക്ക് പിടിച്ചതും സ്വാഭാവം മാറി; ഇവിടെ ഇപ്പൊ..എന്താ ഉണ്ടായേ എന്ന് കാഴ്ചക്കാർ!
ഒരു മുറിയിൽ താമസിക്കവെ തുടങ്ങിയ പ്രശ്നങ്ങൾ; തർക്കത്തിനിടെ പക; കാമുകനെ വിദേശത്ത് നിന്നും തഞ്ചത്തിൽ മയക്കിയെടുത്ത് നാട്ടിൽ വരുത്തിച്ച് കാമുകി; രാത്രി വീട്ടിൽ വിളിച്ചു കയറ്റി കോഴിക്കറി പ്രയോഗത്തിൽ വീഴ്ത്തി; അരുംകൊലയിൽ നടുങ്ങി നാട്; മരണം ഉറപ്പാക്കാൻ ഇവർ ചെയ്തത്!
കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്‍! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്; തര്‍ക്കം പതിവായപ്പോള്‍ ഗുളിക വിഴുങ്ങി യുവതിയുടെ ആത്മഹത്യാ ശ്രമം; കാര്‍ അപകടം ആശുപത്രിയിലേക്ക് പോകവേ; ലിവിങ് ടുഗെദറുകാരന്റെ മൊഴി പരിശോധിക്കാന്‍ പോലീസ്
ലെറ്റ്സ്...ബ്രേക്ക് അപ്പെന്ന് കാമുകി; സങ്കടം സഹിക്കാൻ കഴിയാതെ കാമുകൻ; പണികൊടുത്തത് യുവതിയുടെ കോഴിക്കിട്ട്; കുറ്റിക്കാട്ടിൽ കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു; എനിക്ക് പോളിയെ കിട്ടി..യെന്ന് അലറിവിളിയും; യുവാവിന്റ വിചിത്രമായ സ്വഭാവം കണ്ട് നാട്ടുകാരുടെ കിളി പോയി; ദൃശ്യങ്ങൾ വൈറൽ
അമ്മ പുറത്തുപോകുന്നത് തക്കം നോക്കി നിന്നു; കാമുകിയെ വീട്ടിലേക്ക് വിളിച്ചുകയറ്റി മകൻ; പെടുന്നനെ പറഞ്ഞതിലും നേരെത്തെ തിരിച്ചെത്തി മാതാവ്; കിടപ്പറയിൽ നിന്ന് ഇരുവരെയും കൈയ്യോടെ പൊക്കി; ഇപ്പോ എന്തിന്..കയറി വന്നുവെന്ന് ആക്രോശം; പെൺകുട്ടി പിണങ്ങി ഇറങ്ങിപ്പോയി; എല്ലാം കൊണ്ട് അസ്വസ്ഥനായ യുവാവ് ചെയ്തത്!
എട്ടായി..എന്തൊരു ക്യാറിങ്ങാ...!; ചേട്ടാ..എനിക്ക് മൂഡ് സ്വിങ്സ് എന്ന് ഫോണിലൂടെ കാമുകി; മൂഡ് ഓഫ് മാറ്റാൻ ബുള്ളറ്റിൽ പറന്നെത്തി കാമുകൻ; രാത്രി നടുറോഡിൽ സാഹസികത; കമുകിയെ മടിയിലിരുത്തി വൈബ് റൈഡിങ്ങ്; പോലീസിന്റെ കണ്ണിൽപ്പെട്ടപ്പോൾ കലിപ്പന് സംഭവിച്ചത്!
മകളുമായി യുവാവിന് പ്രണയബന്ധം; ഫ്രണ്ട്ഷിപ്പ് മറയാക്കി വീട്ടിൽ സ്ഥിരം സന്ദർശനം; ഇടയ്ക്ക് ബന്ധം വീട്ടിൽ പൊക്കി; അമ്മ വിലക്കിട്ടും മകൾ ചെവികൊണ്ടില്ല; തർക്കത്തെ തുടർന്ന് അടിപിടി; പിന്നാലെ പെൺകുട്ടി കാമുകനെ രാത്രി വിളിച്ചുവരുത്തി; പെറ്റമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്!
പ്രണയസാഫല്യമായി ആദ്യ കുഞ്ഞിനെ പ്രസവിക്കുന്ന കാമുകിയുടെ പ്രായം 13 വയസ്സ്; കുട്ടിയുടെ പിതാവായ കാമുകൻ 10 വയസ്സുകാരനും; ലോകത്തെ ഇളക്കി മറിച്ച ഒരു ബാല്യ പ്രണയത്തിന്റെ കഥയിങ്ങനെ
മോർഫ് ചെയ്ത ചിത്രങ്ങൾ വെച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തത് മുൻ കാമുകന്റെ ഇപ്പോഴത്തെ കാമുകി; ഒന്നര വർഷം കൊണ്ട് തട്ടിയെടുത്തത് 1.3 കോടി രൂപയും; കോളജ് കാലത്തെ പ്രണയം ബിസിനസുകാരന്റെ ഭാര്യക്ക് കുരുക്കായത് ഇങ്ങനെ