You Searched For "കാമുകി"

കാമുകിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തി യുവാവ്; മകളെ കൊന്ന് പ്രശ്‌നങ്ങൾ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് വീട്ടുകാർ; കാമുകിയെ ദുരഭിമാനക്കൊലയിൽ നിന്നും രക്ഷിക്കാൻ യുവതിയുടെ വീടിനു മുമ്പിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്ത് 25കാരൻ
മെഹുൽ ചോക്‌സി കരീബിയയിൽ അടിച്ചു പൊളിക്കവേ ഹണിട്രാപ്പിൽ കുടുങ്ങിയോ? ഡൊമിനിക്കയിൽ പിടിയിലാകുമ്പോൾ ഒപ്പമുണ്ടായത് കാമുകിയല്ല; അടുത്ത ബന്ധം സ്ഥാപിച്ച യുവതി കെണിയിൽ വീഴ്‌ത്തി തട്ടിക്കൊണ്ടു പോയെന്നും വാദം; കരീബിയൻ കഥയിൽ ട്വിസ്റ്റ് തുടരുന്നു
ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കി; വിനോദ സഞ്ചാരികളുടെ സ്വർഗ്ഗമായ കരീബിയയിലെ വസ്തു ഇടപാടുകളിലെ ഇടനിലക്കാരി; ആഡംബര നൗകയിൽ അടിച്ചുപൊളി ജീവിതം നയിക്കുന്ന സ്വപ്‌ന സുന്ദരി; മെഹുൽ ചോക്‌സിയുടെ കാമുകിയെന്നും ഹണിട്രാപ്പ് ഗേളെന്നും മാധ്യമങ്ങൾ പറയുന്നത് ബാർബറ ജാറബിക്കയെന്ന യുവതിയെ കുറിച്ച്
സ്നേഹം പരീക്ഷിക്കാൻ പരസ്പരം കൈകാൽ ചങ്ങലയിൽ ബന്ധിച്ചു ജീവിച്ചത് 123 ദിവസം; ചങ്ങല പൊട്ടിച്ചപ്പോഴെ ഇരുവരും പിരിഞ്ഞു രണ്ട് വഴിക്ക്; സ്വാതന്ത്ര്യമില്ലാത്ത സ്നേഹം നിലനിൽക്കില്ലെന്നതിന്റെ പരീക്ഷണഫലം ഇങ്ങനെ
ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി; നിരന്തരം ടിക് ടോക്ക് വീഡിയോകൾ അപ്ലോഡ് ചെയ്തു; കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് പിടികൂടി
ഭർത്താവും കുഞ്ഞുമുള്ള വീട്ടമ്മയിൽ പിറന്ന കുഞ്ഞുമായി യുവാവ് നേരെ സ്വന്തം വീട്ടിലേക്ക്; സഹോദരിയും അമ്മയും പൊലീസിൽ അറിയിച്ചപ്പോൾ അമ്മയ്ക്കായി അന്വേഷണം; തിരുവല്ലയിലെ സത്യസന്ധനായ കാമുകന്റെ കഥ