You Searched For "കാമുകൻ"

സൗദിയിൽ നിന്നെത്തിയ പ്രവാസിയായ ഭർത്താവ് ക്വാറന്റീനിലിരിക്കെ കാമുകനുമൊത്ത് ഭാര്യയുടെ സുഖവാസം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; സ്റ്റേഷനിലെത്തിയത് ഒന്നല്ല രണ്ട് പരാതികൾ; ഒടുവിൽ കള്ളക്കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
കാമുകനെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവ​ദിക്കുന്നില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിഷേധം കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി; ഒടുവിൽ കാമുകന്റെ സഹായംതേടി പൊലീസും
മോർഫ് ചെയ്ത ചിത്രങ്ങൾ വെച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തത് മുൻ കാമുകന്റെ ഇപ്പോഴത്തെ കാമുകി; ഒന്നര വർഷം കൊണ്ട് തട്ടിയെടുത്തത് 1.3 കോടി രൂപയും; കോളജ് കാലത്തെ പ്രണയം ബിസിനസുകാരന്റെ ഭാര്യക്ക് കുരുക്കായത് ഇങ്ങനെ
കാമുകിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മയക്കു മരുന്ന് നൽകിയ കാമുകൻ; ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് വീട്ടിൽ എത്തി ഭീഷണിയും പെടുത്തി; കാമുകന്റെ വിവാഹത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഫാത്തിമാ സുഹറ; അഷ്‌ക്കറലി റിമാൻഡിൽ