You Searched For "കാലാവസ്ഥ"

വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തു കൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ സമുദ്രജല പ്രവാഹം; ഗള്‍ഫ് സ്ട്രീം പൊട്ടുമോ? അമോക് തകര്‍ന്നാല്‍ എന്ത് സംഭവിക്കും?
സ്പെയിനില്‍ ഭയാനകമായ ചൂട് കാറ്റില്‍ കെട്ടിടങ്ങള്‍ വരെ വീണു; പോര്‍ട്ടുഗലിലെ കാട്ടുതീയ്ക്ക് അറുതിയില്ല; ചൂടന്‍ കാലാവസ്ഥ താഴാതെ ബ്രിട്ടന്‍; ഈ മാസാവസാനം കടുത്ത വേനല്‍ വരുന്നു; എറിന്‍ കൊടുങ്കാറ്റ് യുകെയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തും; യൂറോപ്പില്‍ ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥ
ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യക്ക് പുതിയ വഴികള്‍ തുറന്ന് നൈസാര്‍ കുതിച്ചുപൊങ്ങി; ഐഎസ്ആര്‍ഒ- നാസ സംയുക്ത സംരംഭം വിജയകരം; ഇന്ത്യയുടെ ചെലവേറിയ ദൗത്യം കാലാവസ്ഥ നിരീക്ഷണത്തിലും പ്രകൃതി ദുരന്തങ്ങളുടെ പ്രവചനത്തിലും നിര്‍ണായക പങ്ക് വഹിക്കും
35 ഡിഗ്രി ചൂട് കടന്ന് ബ്രിട്ടന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടില്‍ നട്ടം തിരിഞ്ഞ് ബ്രിട്ടന്‍;  സഹിക്കാനാവാത്ത ചൂടില്‍ എരിപുരി പൂണ്ട  ബ്രിട്ടനിലെ ജനത; കാട്ടുതീ പടര്‍ന്നു യൂറോപ്പ്; സ്പെയിനില്‍ പെരുമഴയും വെള്ളപ്പൊക്കവും
ഫ്രാന്‍സില്‍ ലോകാവസാനത്തെ ഓര്‍മിപ്പിക്കുന്ന കാട്ടുതീ പടരുമ്പോള്‍ ഗ്രീസിലും സ്‌പെയിനിലും അണക്കാനാവാത്ത അഗ്‌നി പടരുന്നു; ക്രോയേഷ്യയില്‍ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുന്നു; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കടുത്ത മഞ്ഞ് വീഴ്ച്ച; പ്രകൃതി പിണങ്ങി യൂറോപ്പ്
ചുട്ടുപൊള്ളും..; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യത; സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്