You Searched For "കാർഷിക നിയമം"

ഈ കരിനിയമങ്ങൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ നമ്മൾ തയ്യാറല്ല; കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി വി എസ് സുനിൽകുമാർ
കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; ഒരു കാരണവശാലും നിയമം നടപ്പിലാക്കില്ല; കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ; പ്രതിപക്ഷ പാർട്ടികൾക്ക് ലജ്ജയില്ലാത്ത ഇരട്ട നിലപാടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും; പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധവുമായി രംഗത്ത്
കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കെജ്രിവാൾ; വിവാദ നിയമത്തിന്റെ പകർപ്പ് കീറിയെറിഞ്ഞു; കേന്ദ്ര സർക്കാർ ബ്രിട്ടീഷുകാരെക്കാൾ മോശമാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി
നമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞതോടെ എന്തുപ്രതികരിക്കണം എന്നറിയാതെ ബിജെപി നേതാക്കൾ; കാർഷിക നിയമങ്ങളെ രാജഗോപാൽ അനുകൂലിച്ച സംഭവത്തിന് കാരണം അറിയില്ലെന്ന് വി.മുരളീധരൻ; രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.സുരേന്ദ്രനും
കാർഷിക നിയമങ്ങൾക്ക് എതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നു; കക്ഷി നേതാക്കളുടെ  പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്; ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനം; പ്രമേയത്തെ അനുകൂലിച്ചുവെന്ന പ്രഖ്യാപനം വിവാദമായപ്പോൾ മലക്കംമറിഞ്ഞ്  ഒ.രാജഗോപാൽ
കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; കർഷകരുടെ കൈയിൽ രക്തം പുരളരുത്; പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങള എതിർക്കുന്നത് എന്തുകൊണ്ടാണ്; എന്തു കൂടിയാലോചന നടന്നു? കേന്ദ്രസർക്കാറിനെ കുടഞ്ഞ് സുപ്രീംകോടതി
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു; കേന്ദ്രവും കർഷകരുമായി സമിതി ചർച്ച നടത്തും; സമിതി മുമ്പാകെ ഹാജരാകില്ലെന്ന് കർഷകർ
മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല; അതുരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്; അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും; നിയമങ്ങൾ പാസാക്കിയ ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ല; താങ്ങുവില എടുത്തു കളഞ്ഞിട്ടുമില്ല: പ്രധാനമന്ത്രി ലോക് സഭയിലും കാർഷിക നിയമങ്ങളെ ന്യായീകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
കാർഷിക നിയമങ്ങൾ കൂടുതൽ പ്രയോജനം ചെയ്യുക ചെറുകിട കർഷകർക്ക്; ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയം പര്യാപ്തതയുമാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി
കാർഷിക നിയമം പിൻവലിക്കാൻ പത്ത് വർഷം വേണ്ടി വന്നാൽ അത് വരെയും സമരം ചെയ്യുമെന്ന് രാകേഷ് ടിക്കായത്ത്; കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്നു കർഷക നേതാവ്