You Searched For "കാർ അപകടം"

അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെ
പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് പേടി കാരണം എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന് പിന്നില്‍ ദുരൂഹത
ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ കാണാതായി; ഹെലികോപ്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നാല് ദിവസമായി തിരച്ചിൽ; അവസാനമായി കണ്ടത് ബർഗർ ഔട്ട്ലെറ്റിൽ; അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജർ കാർ അപകടത്തിൽ മരിച്ച നിലയിൽ
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകവെ കാർ തലകീഴായി മറിഞ്ഞു; നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ കാറിൽ കിടന്ന പൊതികൾ കയ്യിലെടുക്കാൻ ശ്രമിച്ച് യുവാക്കൾ: സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എട്ട് കിലോയൊളം കഞ്ചാവ്: മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് പൊലീസ്
ഇടിയുടെ ആഘാതത്തിൽ ദിശതെറ്റിയ ബി എം ഡബ്ല്യൂ കാർ പാവ്മെന്റിലൂടെ പ്രാം ഉന്തി നടന്ന അമ്മയെ ഭിത്തിയോട് ചെർത്തിടിച്ചു; പ്രാമിലിരുന്ന രണ്ടാഴ്‌ച്ച പ്രായമുള്ള കുഞ്ഞ് മരിച്ചു
പോർച്ചിൽ നിന്നും പുറത്തേക്കെടുത്ത കാർ നിയന്ത്രണം വിട്ട് ഇടിച്ചുനിന്നത് കിണർഭിത്തി തകർത്ത്;  കിണറിന്റെ ഭിത്തിയിലിരിക്കുകയായിരുന്ന കുട്ടികൾ വീണത് കിണറിലേക്കും;  അത്ഭുത രക്ഷപ്പെടൽ ഇങ്ങനെ
ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോൾ ആദ്യം കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ; കുറച്ചപ്പുറത്ത് ഒരാളുടെ മേൽ മറ്റൊരാൾ എന്ന രീതിയിൽ രണ്ടു പേർ; രക്ഷിക്കാനുള്ള നെട്ടോട്ടം; ആശുപത്രിയിൽ എത്തിച്ചു; രണ്ടുപേർക്ക് അനക്കമില്ലായിരുന്നു; കിഴക്കമ്പലത്തെ അപകടത്തിന്റെ ഭീതി ഇപ്പോഴും വിട്ടുമാറാതെ പത്ര ഏജന്റായ സജീവൻ
18 കാരി 24 കാരനുമായി പ്രണയത്തിലായത് ഓൺലൈനിലുടെ; വീട്ടുകാരറിയാതെ വീടുവിട്ടപ്പോൾ വില്ലാനായെത്തിയത് അപകടം;  പെൺകുട്ടി വീട്ടിലിലാത്ത വിവരം രക്ഷിതാക്കൾ അറിഞ്ഞത് അപകട വിവരം പറയാൻ പൊലീസ് വിളിച്ചതോടെ; അപകടമുണ്ടായത് കാർ മതിലിലിടിച്ച് തകർന്ന്