SPECIAL REPORTമോഹൻ ഭാഗവതും മോദിയുമായി ചാർട്ടേഡ് അക്കൗണ്ടന്റിനുള്ളത് ആത്മബന്ധം; കേസ് വാദിക്കാൻ മാത്യു കുഴൽനാടനും; കിഫ്ബിയിലെ സിഎക്കാരൻ രഞ്ജിത് കാർത്തികേയന്റെ ഹർജിയിൽ പിണറായി സർക്കാർ കാണുന്നത് അതീവ ഗൗരവതരമായ അന്വേഷണ സാധ്യത; ലൈഫ് മിഷന് പിന്നാലെ കിഫ്ബിയിലും തിരിച്ചടി മുന്നിൽ കണ്ട് മന്ത്രി തോമസ് ഐസക്; ഓഡിറ്റ് വിവാദത്തിന് പിന്നിലും രാഷ്ട്രീയമോ?മറുനാടന് മലയാളി15 Nov 2020 7:37 AM IST
SPECIAL REPORTസ്വപ്നയും മന്ത്രി ഐസക്കും തമ്മിലെ ഫോൺ വിളിയും അന്വേഷിക്കണം; 8000 കോടിയുടെ പദ്ധതി ടെൻഡർ വിളിക്കാതെ ഊരാളുങ്കലിനു കൊടുത്തുവെന്നും ആക്ഷേപം; സിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തുന്നതും ഗുരുതര കുറ്റം; ധനമന്ത്രി തുറന്നു വിട്ടത് സ്വയം ഉറക്കം കെടുത്തുന്ന ഭൂതത്തെ; സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് കെഎം എബ്രഹാമും; ലൈഫിന് പിന്നാലെ കിഫ്ബിയിലും പിണറായിക്ക് ചെക്ക്!മറുനാടന് മലയാളി15 Nov 2020 11:27 AM IST
Uncategorizedകിഫ്ബിക്കെതിരായ ആരോപണം; ധനമന്ത്രിയുടെ പ്രതികരണം തരംതാഴ്ന്നതെന്ന് ഹർജിക്കാരൻ; രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴൽനാടനെ ഏൽപ്പിച്ചതെന്നും രഞ്ജിത്ത് കാർത്തികേയൻമറുനാടന് ഡെസ്ക്15 Nov 2020 4:05 PM IST
SPECIAL REPORTബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല; ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല; പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്; അതിൽ ഏതിലെങ്കിലും അഴിമതിയുണ്ടോ? കിഫ്ബിയെ മറ്റൊരു ലാവലിൻ ആക്കാൻ ശ്രമം; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്മറുനാടന് മലയാളി15 Nov 2020 4:17 PM IST
SPECIAL REPORTതോമസ് ഐസക്കിന്റെ ഉന്നം ഞാനല്ല, പിണറായിയാണ്; ലാവലിൻ ബന്ധത്തിൽ അഴിമതി ഒളിഞ്ഞുകിടപ്പുണ്ട്; ലാവലിൻ ഒന്നുകൂടി ചർച്ച ചെയ്യണമെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്; സ്വർണക്കടത്തിൽ നിന്നും ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്നു കേസിൽ നിന്നും പൊതുജനശ്രദ്ധ തിരിക്കാൻ ധനമന്ത്രിയുടെ കപടനാടകം; ധനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചെന്നിത്തലമറുനാടന് മലയാളി15 Nov 2020 5:22 PM IST
Politicsകഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്എം മനോജ് കുമാര്15 Nov 2020 9:35 PM IST
SPECIAL REPORTമസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിക്കു കൈമാറിയ കത്ത് പ്രതിരോധത്തിനുള്ള ആയുധമാക്കും; കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നൽകുന്നതും നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ സന്ദേശം നൽകാൻ; ഐസക്കിന്റേത് മുഖ്യമന്ത്രിയും പാർട്ടിയും സമ്മതിച്ച ശേഷമുള്ള ഇടപെടൽ; സിഎജിയ്ക്കെതിരെ രണ്ടും കൽപ്പിച്ച് പിണറായി സർക്കാർമറുനാടന് മലയാളി16 Nov 2020 6:35 AM IST
KERALAMറാം മാധവുമായുള്ള ചർച്ചയ്ക്കു ശേഷമാണ് കുഴൽനാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയതെന്ന് മന്ത്രി തോമസ് ഐസക്; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ; വർഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷവോട്ട് നേടാനുള്ള ശ്രമമാണ് ഐസക്കിന്റേതെന്ന് മാത്യു കുഴൽനാടൻ; കിഫ്ബി വിവാദം തുടരുമ്പോൾസ്വന്തം ലേഖകൻ16 Nov 2020 1:41 PM IST
Uncategorizedചുമ്മാതല്ല തോമസ് ഐസക്കിന് ഇത്ര വെപ്രാളം! കിഫ്ബിയുടെ ഓഡിറ്റിങ് ഉറപ്പാക്കാൻ നിയമിച്ചിരിക്കുന്നത് സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ! വിവരം പുറത്താകുമെന്ന് ഉറപ്പായതോടെ സിഎജിക്കെതിരെ മുൻകൂർ ആക്രമണം; സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസും വേട്ടയാടുന്ന സിപിഎമ്മിന് തലവേദനയായി കിഫ്ബിയിലെ തിരിമറികളുംമറുനാടന് മലയാളി16 Nov 2020 4:54 PM IST
KERALAMയുഡിഎഫിനെ ചാരി ഐസക്കിന് രക്ഷപ്പെടാനാകില്ല; മുൻസർക്കാർ രാജ്യത്തിന് അകത്ത് നിന്നാണ് തുക സമാഹരിച്ചത്; എൽഡിഎഫ് സർക്കാർ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്; കേരളത്തിലെ പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി16 Nov 2020 5:08 PM IST
Politics'കിഫ്ബി വന്നപ്പോൾ തന്നെ അതിനെ പരിഹസിച്ചവരുണ്ട്; എന്നാലത് യാഥാർത്ഥ്യമായി; തകർക്കാൻ ആരെങ്കിലും വന്നാൽ നിന്ന് കൊടുക്കില്ല; അനുമതി നൽകിയത് 55,000ത്തിലധികം കോടിയുടെ പദ്ധതികൾക്ക്'; കിഫ്ബിയിൽ പ്രതിരോധം ഉയർത്തി മുഖ്യമന്ത്രിമറുനാടന് മലയാളി16 Nov 2020 7:56 PM IST
SPECIAL REPORTവേണുഗോപാലിനെ ചാർട്ടേഡ് അക്കൗണ്ടന്റായി ശുപാർശ ചെയ്തത് സ്വപ്ന; തിരുകിൽ കയറ്റൽ ബുദ്ധി ശിവശങ്കറിന്റേതും; കണ്ണടച്ച് പാസാക്കിയത് ധനമന്ത്രി തോമസ് ഐസക്കോ? ലൈഫ് മിഷനും ടൗൺ ഡൗണും പിന്നാലെ സ്വർണ്ണ കടത്ത് സംഘം ലക്ഷ്യമിട്ടത് കിഫ്ബിയിൽ എത്തുന്ന ശതകോടികളിൽ കമ്മീഷൻ അടിച്ചെടുക്കാൻ; സൂരി ആൻഡ് കോയുടെ റോൾ സർക്കാരിന് തലവേദനയാകുമ്പോൾമറുനാടന് മലയാളി17 Nov 2020 6:32 AM IST