SPECIAL REPORTതിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:43 PM IST
NATIONALഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാന്‍ പ്രത്യേക സമ്മേളനമില്ല; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ; മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുസ്വന്തം ലേഖകൻ4 Jun 2025 4:44 PM IST
Top Storiesരാജ്യത്തെ ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം വഖഫ് നിയമത്തിലുണ്ടായിരുന്നു; അതാണ് മോദി സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്; മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; ഗുഡ് ന്യൂസ് ഉണ്ടായില്ല, പ്രതീക്ഷയുണ്ടെന്ന് സമരസമിതി; ബിജെപിയുടെ വാദം പൊളിഞ്ഞെന്ന് യുഡിഎഫും എല്ഡിഎഫുംസ്വന്തം ലേഖകൻ15 April 2025 8:00 PM IST
STATEവഖഫ് നിയമം ഭേദഗതി ചെയ്തത് ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി; മുനമ്പത്തെ കേസില്‍ പുതിയ നിയമം ബാധകം; രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം; നിയമവഴിലൂടെ പരിഹാരം കാണണമെന്നും കിരണ്‍ റിജിജു; സമരസമിതിയെ അടക്കം ബിജെപി വഞ്ചിച്ചുവെന്ന് കുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ15 April 2025 6:28 PM IST
SPECIAL REPORTമുന്‍കാല പ്രാബല്യം ഇല്ലാത്ത വഖഫ് നിയമം എങ്ങനെ മുനമ്പത്തെ പ്രശ്നം തീര്‍ക്കും? നിയമത്തിലെ സെക്ഷന്‍ 2 എയില്‍ ഭേദഗതിയില്‍ മുനമ്പത്തെ പ്രശ്നം തീരും; സൊസൈറ്റികള്‍ക്ക് കൊടുത്ത ഭൂമി വഖഫാകില്ലെന്ന നിര്‍ദേശം മുനമ്പം നിവാസികള്‍ക്ക് തുണയാകും; കേന്ദ്രം നിയമം പാസാക്കിയതോടെ ഇനി പ്രവര്‍ത്തിക്കേണ്ടത് പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ6 April 2025 12:00 PM IST
Top Storiesവഖഫ് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടത് അപരാധമായി ചിലര്‍ ചിത്രീകരിച്ചു; ക്രൈസ്തവര്‍ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് അധിക്ഷേപിച്ചു; വഖഫ് ബില്‍ സാമൂഹ്യ നീതിയുടെ വിഷയമെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി; കത്തോലിക്കാ സഭയുടെ അതൃപ്തി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ബിജെപിയും; കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ5 April 2025 8:06 PM IST
STATEജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കം; ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം അവരുടെ വിഭാഗീയ നിലപാട് തുടരുന്നുവെന്ന് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ3 April 2025 3:21 PM IST
PARLIAMENTആരാധനാലയങ്ങള്‍ നിയന്ത്രിക്കില്ല, പള്ളി ഭരണത്തില്‍ ഇടപെടില്ല; ജെപിസിക്ക് ലഭിച്ചത് 97 ലക്ഷം നിര്‍ദേശങ്ങള്‍; യുപിഎ കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്കി; മുനമ്പത്ത് 600 ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് പിടിച്ചെടുത്തു; ഭേദഗതി ബില്‍ പാസായാല്‍ അവരുടെ ഭൂമി തിരിച്ചുകിട്ടും; വഖഫ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു മന്ത്രി കിരണ്‍ റിജിജുമറുനാടൻ മലയാളി ബ്യൂറോ2 April 2025 3:27 PM IST
NATIONALവഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദംമറുനാടൻ മലയാളി ബ്യൂറോ2 April 2025 1:13 PM IST
NATIONALനിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കിരണ്‍ റിജിജു; പാര്‍ലമെന്റിലെ മുസ്ലിം എം.പിമാര്‍ ഇത് നല്ല പ്രവൃത്തിയാണെന്ന് പഞ്ഞുവെന്നും കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ16 Feb 2025 4:47 PM IST