KERALAMഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും അനവസരത്തിലുള്ളതെന്നും മുസ്ലിംലീഗ്; തിരുവനന്തപുരത്ത് നിന്നും ലിസ്റ്റ് തയ്യാറാക്കിയാണ് അറസ്റ്റുകൾ നടക്കുന്നതെന്ന് ആരോപിച്ച് കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി18 Nov 2020 1:12 PM IST
Politicsലീഗിനെ ഇടതുപാളയത്തിൽ കെട്ടാൻ കുഞ്ഞാലിക്കുട്ടി അണിയറ നീക്കം നടത്തുന്നു; ഊരാളുങ്കൽ സൊസൈറ്റി സിപിഎമ്മിന്റേയും മുസ്ലിം ലീഗിന്റേയും കറവ പശു; സിപിഎമ്മും മുസ്ലിം ലീഗും കൂട്ടുകച്ചവടക്കാരെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർമറുനാടന് മലയാളി27 Nov 2020 6:43 PM IST
Politicsഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വംമറുനാടന് മലയാളി1 Dec 2020 10:08 AM IST
Politicsകോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ലീഗോ എന്ന് പിണറായിയുടെ പോസ്റ്റ് വന്നതോടെ അപകടം മണത്തു; തർക്കം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എൽഡിഎഫ്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞ് തലയൂരി കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രിയുടെ പോസ്റ്റ് ഏറ്റെടുത്ത് വിവാദം വിടാതെ ബിജെപിയുംമറുനാടന് മലയാളി20 Dec 2020 5:50 PM IST
Politicsഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി29 Dec 2020 1:20 PM IST
Politicsകുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെപിഎ മജീദ്; അബ്ദുൾ വഹാബിന് മ്ങ്കടയിൽ മത്സരിച്ച് മന്ത്രിയാകാനും മോഹം; പെരിന്തൽമണ്ണയിൽ അലിക്ക് വേണ്ടിയും സമ്മർദ്ദം; കൊടുവള്ളിയിൽ മുനീർ; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനും; വനിതാ സ്ഥാനാർത്ഥിക്ക് ജയ സാധ്യതയുള്ള മണ്ഡലവും നൽകിയേക്കും; മുസ്ലിംലീഗിൽ എല്ലാവർക്കും മത്സരിക്കണംമറുനാടന് മലയാളി12 Jan 2021 8:46 AM IST
KERALAMഇ.ഡിയെ പേടിച്ചാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വന്നത്; സമസ്തയുടെ മാസികയിൽ ലീഗിനെ വിമർശിച്ച് മന്ത്രി കെടി ജലീലിന്റെ അഭിമുഖംമറുനാടന് ഡെസ്ക്20 Jan 2021 2:13 PM IST
KERALAMപി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങര സീറ്റ് ഒഴിയാൻ തയ്യാറെന്ന് കെ എൻഎ ഖാദർ; താൻ മൂന്നാം വട്ടം എംഎൽഎ സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും ഖാദർസ്വന്തം ലേഖകൻ22 Feb 2021 12:44 PM IST
Uncategorized'ഞാൻ കുഞ്ഞാലിക്കുട്ടിയാണ് പറയുന്നത്.. ഞാൻ ഒരു കാര്യം ഏറ്റാൽ അത് നടപ്പിലാക്കിയിരിക്കും'; ലീഗ് എംഎൽഎ പാറയ്ക്കൽ അബ്ദുള്ളയുടെ ബന്ധുക്കൾ പ്രവാസി വ്യവസായിയുടെ ഒന്നരക്കോടി തട്ടിയെടുത്തപ്പോൾ സന്ധി സംഭാഷണത്തിന് എത്തിയത് കുഞ്ഞാപ്പ; പിന്നീട് വിളിച്ചപ്പോൾ വെറും നാടകമെന്നും കളിച്ചാൽ തട്ടിക്കളയുമെന്നും അനുയായികളുടെ ഭീഷണിബുർഹാൻ തളങ്കര4 March 2021 4:44 PM IST
Politicsകുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാർത്ഥി; പത്രിക നൽകിയത് ആദിൽ അബ്ദുറഹിമാൻ ജമലുല്ലൈലി തങ്ങൾ; കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹങ്ങൾക്ക് ജനങ്ങളെ ബലിയാടാക്കുന്നതിന് എതിരെയാണ് തന്റെ മത്സരമെന്ന് ജമലുല്ലൈലി തങ്ങൾജംഷാദ് മലപ്പുറം19 March 2021 11:02 PM IST
Politicsസർവേകൾ കാൽക്കാശിന് വിലയില്ലാത്തത്; പല സർവേകളും മുമ്പ് തെറ്റിയിട്ടുണ്ടെന്ന് ഓർക്കണം; യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള ശ്രമം; ഇടതു സർക്കാറിന് രണ്ടാമൂഴം പ്രവചിക്കുന്ന സർവേകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി22 March 2021 1:58 PM IST
Politicsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണം; കോവിഡ് പ്രതിരോധ നടപടികളിൽ സംസ്ഥാന സർക്കാരിന് ലീഗിന്റെ പരിപൂർണ പിന്തുണ; കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി24 April 2021 8:03 PM IST