You Searched For "കുഞ്ഞാലിക്കുട്ടി"

ശബരിമല ഓർഡിനൻസ്: യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിയെ കാണുമെന്നോ? ഞാനും എ.കെ.ആന്റണിയുമൊന്നും ഇക്കാര്യം അറിഞ്ഞില്ലല്ലോ! കുഞ്ഞാലിക്കുട്ടി അടക്കമുള്ള എംപിമാരെ തള്ളി മുല്ലപ്പള്ളി; യുഡിഎഫിലെ ഭിന്നത മറ നീക്കി പുറത്ത്
മോദിയെ കണ്ടാൽ കുഞ്ഞാലിക്കുട്ടിയുടെ മുട്ട് വിറക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് അധികാരം സ്വപനം കണ്ട്; മാധ്യമം പത്രത്തിൽ പരസ്യം നൽകിയതിന് സുലൈമാൻ സേഠിനെതിരെ കുറ്റപത്രം ഇറക്കിയവർ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഘ്യമുണ്ടാക്കുന്നു; ലീഗിന്റെ കോണി കയറി സ്വർഗത്തിലെത്താമെന്നുള്ള ധാരണയൊന്നും ഇപ്പോൾ സമസ്തക്ക് ഇല്ല; ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടനോട് രാഷ്ട്രീയം വിശദീകരിക്കുമ്പോൾ
പാണക്കാട് തങ്ങളുടെ തീരുമാനം അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്ത്; യുവാക്കൾക്ക് കൂടുതൽ പരിഗണനയെന്ന ലീഗ് ഫോർമുല ചവറ്റ് കൊട്ടയിലേക്ക്; മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനം അണികൾ കൈയടിച്ചതോടെ ചില നേതാക്കൾക്ക് മനംപിരട്ടൽ; അവസാന തീരുമാനം പാണക്കാട് തങ്ങളുടേതോടെ കുഞ്ഞാലിക്കുട്ടിയുടേതോ?
കെ എം ഷാജിയെ ലീഗ് കൈവിടുമോ? എൻഫോഴ്സ്മെന്റ് ചുറ്റുംപിടിക്കുമ്പോൾ ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് എംഎൽഎയെ വിളിച്ചുവരുത്തി വിശദീകരണം തേടി; ശിവശങ്കരനെ പൂട്ടിയപ്പോൾ കൈയടിച്ച ഇഡിക്ക് എതിരെ തിരിയേണ്ടി വരുമോയെന്ന് ഭയത്തിൽ ലീഗ്; ഇല്ലാത്ത കേസ് ഉണ്ടാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും അനവസരത്തിലുള്ളതെന്നും മുസ്ലിംലീഗ്; തിരുവനന്തപുരത്ത് നിന്നും ലിസ്റ്റ് തയ്യാറാക്കിയാണ് അറസ്റ്റുകൾ നടക്കുന്നതെന്ന് ആരോപിച്ച് കുഞ്ഞാലിക്കുട്ടി
ലീഗിനെ ഇടതുപാളയത്തിൽ കെട്ടാൻ കുഞ്ഞാലിക്കുട്ടി അണിയറ നീക്കം നടത്തുന്നു; ഊരാളുങ്കൽ സൊസൈറ്റി  സിപിഎമ്മിന്റേയും മുസ്ലിം ലീഗിന്റേയും കറവ പശു; സിപിഎമ്മും മുസ്ലിം ലീഗും കൂട്ടുകച്ചവടക്കാരെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ
ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വം
കോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ലീഗോ എന്ന് പിണറായിയുടെ പോസ്റ്റ് വന്നതോടെ അപകടം മണത്തു; തർക്കം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എൽഡിഎഫ്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞ് തലയൂരി കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രിയുടെ പോസ്റ്റ് ഏറ്റെടുത്ത് വിവാദം വിടാതെ ബിജെപിയും
ഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെപിഎ മജീദ്; അബ്ദുൾ വഹാബിന് മ്ങ്കടയിൽ മത്സരിച്ച് മന്ത്രിയാകാനും മോഹം; പെരിന്തൽമണ്ണയിൽ അലിക്ക് വേണ്ടിയും സമ്മർദ്ദം; കൊടുവള്ളിയിൽ മുനീർ; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനും; വനിതാ സ്ഥാനാർത്ഥിക്ക് ജയ സാധ്യതയുള്ള മണ്ഡലവും നൽകിയേക്കും; മുസ്ലിംലീഗിൽ എല്ലാവർക്കും മത്സരിക്കണം