You Searched For "കുഞ്ഞാലിക്കുട്ടി"

കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു; സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുത്തേക്കില്ല; സിപിഎം ചൂണ്ടയിൽ ലീഗ് കൊത്തിയാൽ യുഡിഎഫിൽ പ്രതിസന്ധിയാകും; കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നാണ് ലീഗ് പ്രഖ്യാപിച്ചതെന്ന് എ.കെ. ബാലൻ
കണ്ണൂരിൽ സി പി എം അനുകൂലവിഭാഗം സംഘടിപ്പിക്കുന്ന എം വി ആർ അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ പി കെ കുഞ്ഞാലിക്കുട്ടിയും; തട്ടകത്തിൽ മുസ്ലിം ലീഗ് നേതാവിനെ ക്ഷണിച്ചു അടവുനയവുമായി സി പി എം; പ്രതികരിക്കാതെ മൗനം പാലിച്ചു കോൺഗ്രസ് നേതൃത്വം
ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം; നിതീഷ് എന്നും വേലിപ്പുറത്ത് ആയിരുന്നു; അൻവർ മത്സരിച്ചാൽ രാഹുലിന് ഒരു പരിക്കും സംഭവിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി