You Searched For "കുഞ്ഞ്"

പിഞ്ചുകുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല; വേദന കൊണ്ട് പുളഞ്ഞ് ഒരു വയസുകാരി; ശരീരവേദന താങ്ങുന്നതിലും അപ്പുറം; അന്വേഷണത്തിൽ ഞെട്ടി പോലീസ്; എല്ലാത്തിനും പിന്നിൽ സ്വന്തം അമ്മയുടെ വിചിത്ര സ്വഭാവം; സോഷ്യൽ മീഡിയ താരമായ യുവതിയുടെ ഉദ്ദേശം മറ്റൊന്ന്; ക്വീൻസ്‌ലാൻഡിൽ നടന്നത്!
അസാധാരണ രൂപത്തില്‍ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല; ശ്വാസതടസ്സത്തെ തുടര്‍ന്ന് കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍: കുട്ടി ആണ്‍ കുഞ്ഞെന്ന് തെളിഞ്ഞു
ആലപ്പുഴയില്‍ അസാധാരണ രൂപ മാറ്റങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; രണ്ട് സ്വകാര്യ സ്‌കാനിങ സെന്ററുകള്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍: റേഡിയോളജിസ്റ്റുകള്‍ പ്രത്യേക രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തയാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട്
ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിനെ വേണം; കിടക്ക പങ്കിടാന്‍ തയ്യാര്‍; പ്രസവം ചൊവ്വ ഗ്രഹത്തില്‍ വച്ച് വേണം; മസ്‌കിനെ കിട്ടിയില്ലെങ്കില്‍ അന്യഗ്രഹ ജീവി ആയാലും മതി; വിചിത്ര മോഹവുമായി സ്വീഡിഷ് മോഡല്‍; 12 മക്കളുള്ള മസ്‌ക് അടിപൊളിയെന്നും എല്‍സ തോറ
അമ്മയുടെ കണ്‍മുന്നില്‍ വെച്ച് അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി കാര്‍ തട്ടിയെടുത്തത്ത് കടന്നു; പോലീസിന്റെ അതിവേഗ ഇടപെടില്‍  കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി; ഡബ്ലിനെ ഞെട്ടിച്ച കാര്‍ ഹൈജാക്ക് കഥ
വീണ്ടും വില്ലനായി റംബുട്ടാന്‍ കുരു; തൊണ്ടയില്‍ കുരുങ്ങി ബാലിക മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമക്ക്