You Searched For "കുടുങ്ങി"

സൂക്ഷിച്ച് നോക്കണ്ടടാ...; റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ബൈ​ക്ക് പാ​ർ​ക്കി​ങ് ഏരിയയിൽ വിളിക്കാതെ എത്തിയ അതിഥി; മുന്നോട്ട് പോകാൻ കഴിയാതെ കുടുങ്ങിയത് പതിനാല് ടയർ ടോറസ് ലോ​റി
ഹേ..ഹെൽപ്പ് മി..ഞാൻ ബഹിരാകാശത്ത് കുടുങ്ങിപ്പോയി; എന്ത് ചെയ്യണമെന്നറിയില്ല..ഓക്‌സിജന്‍ വാങ്ങാന്‍ വേഗം പണം അയക്ക്..!!; കാമുകന്റെ പറച്ചിൽ കേട്ട് പതറിപ്പോയ ആ അമ്മച്ചി; ഉള്ളതെല്ലാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത് മണ്ടത്തരം; ഒടുവിൽ സത്യം അറിഞ്ഞപ്പോൾ സംഭവിച്ചത്
അമ്പൂരിയിൽ നടന്നത് അപൂർവങ്ങളിൽ അപൂർവം; പുലിയെ നേരിൽ കണ്ടതിന്റെ നടുക്കം മാറാതെ നാട്ടുകാർ; കെണിയിൽ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞത് മണിക്കൂറുകൾ; വാരിയെല്ലുകൾ സഹിതം ഒടിഞ്ഞുമാറി; ആ സംഭവത്തിൽ വനംവകുപ്പ് കേസെടുക്കുമ്പോൾ
ട്രെയിൻ കടന്നുപോകാൻ വാണിംഗ് അലാറമിട്ട് അടഞ്ഞു വന്ന ലെവൽക്രോസ്; യാത്രക്കാരുമായി പാഞ്ഞെത്തിയ ഓട്ടോ പാളത്തിൽ കുടുങ്ങി; നിലവിളിച്ച് നാട്ടുകാർ; രക്ഷകനായി ഗേറ്റ് കീപ്പർ
മലയാളിയായ പര്‍വതാരോഹകന്‍ ഷേഖ് ഹസന്‍ ഖാന്‍ യുഎസിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി; മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലെന്ന് കുടുംബം: വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഉടന്‍ ഇടപെടും
മരത്തിൽ നിന്ന് കാതടപ്പിക്കുന്ന ശബ്ദം; വിളി കേട്ട് പലരും ചെവിപൊത്തി; പരിശോധനയിൽ കണ്ടത് പാവം മൂങ്ങയെ; കാലില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങിയ നിലയിൽ; ഒടുവിൽ സംഭവിച്ചത്!