You Searched For "കുട്ടി"

ഒടുവിൽ അനുപമയ്ക്ക് നീതി ലഭിക്കുന്നു; അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾക്ക് താൽക്കാലിക സ്റ്റേ; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും; നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് തിരുവനന്തപുരം കുടുംബ കോടതി; ഒപ്പം നിന്നവർക്ക് നന്ദി, പിതാവിനെതിരെ അടക്കം നിയമ പോരാട്ടം തുടരുമെന്ന് അനുപമ
റെന്റ് എ ബൈക്കിൽ എത്തി കുട്ടിയുമായി മുങ്ങി; പ്രത്യേകിച്ച് ജോലിയില്ലാത്ത ഇയാൾക്ക് അണ്ടർ വേൾഡുമായും അടുത്ത ബന്ധം; കണ്ണൂരും ബംഗ്ലൂരുവിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് നന്ദകുമാറിനെ കണ്ടെത്താനാകുന്നില്ല; സനുമോഹൻ മോഡൽ സംശയവും ശക്തം; നാലു വയസ്സുകാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് മതിയാക്കുമ്പോൾ
ഇബ്രാഹീം ബാദുഷാ നീതുവിന്റെ കാമുകൻ; പ്രവാസിയുടെ ഭാര്യ ഗർഭിണിയായെങ്കിലും അത് അലസിപ്പോയി; ആൺസുഹൃത്തിനെ ഇത് അറിയിക്കാത്തത് മുതലെടുത്തുള്ള ഗൂഢാലോചന; കുട്ടിയെ തട്ടിയെടുത്തത് ആൺസുഹൃത്തിനെ ബ്ലാക് മെയിൽ ചെയ്യാനും കല്യാണം മുടക്കാനും; നീതുരാജിന്റേത് ആസൂത്രിത ഗൂഢാലോചന; കോട്ടയത്തെ തട്ടിക്കൊണ്ടു പോകലിൽ സത്യം പുറത്തേക്ക്
മൊബൈൽ ഗെയിമിനെ തുടർന്നുള്ള കുട്ടികളുടെ ആത്മഹത്യ; ജീവനൊടുക്കിയ കുട്ടിയുടെ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി സൂചന; ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പൊലീസ്; അദിനാൻ എറിഞ്ഞുടച്ച മൊബൈൽ വിശദമായി പരിശോധിക്കും
അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ പാത്രത്തിൽ തല കുടുങ്ങി; ഒരു വയസ്സുകാരിയെ അതിസാഹസീകമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്; മലപ്പുറം ഫയർഫോഴ്‌സിലേക്ക് വിളിയെത്തിയത് നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ
പൂർണ്ണ ആരോഗ്യമുള്ള രണ്ട് ലൈംഗികാവയങ്ങളോടെ ജനനം; പക്ഷെ മലദ്വാരം ഇല്ല; പാക്കിസ്ഥാനിൽ ജനിച്ച അദ്ഭുത ബാലന്റെ വിശേഷങ്ങൾ അറിഞ്ഞ് ലോകം; ചരിത്രത്തിൽ അപൂർവ്വമായി മാത്രം നടക്കുന്ന ഒരു കുഞ്ഞിന്റെ അദ്ഭുത ജനനം
ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; അതിഥിത്തൊഴിലാളി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്ത ആറാംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ; കഴുത്ത് അനങ്ങാതിരിക്കാൻ കോളർ ഘടിപ്പിച്ച് ഭാരം ഇട്ടനിലയിൽ: കേസ് എടുക്കാതെ പൊലീസ്