You Searched For "കുത്തിക്കൊന്നു"

ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന്‍ ചികിത്സയില്‍;  അക്രമാസക്തനായത് ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍: മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തളച്ചിട്ടിരുന്ന ആനയെ അഴിച്ചത് ആവണി ഉത്സവത്തിന് മുന്നോടിയായി
ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി 27കാരി; ബന്ധുവില്‍ നിന്നും ഏഴ് ലക്ഷം വാങ്ങിയതിലും അന്വേഷണം
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്
ടച്ചിംഗ്സ് നല്‍കാത്തതില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ യുവാവ് കുത്തിക്കൊന്നു; ഹേമചന്ദ്രനെ പക മനസില്‍ വെച്ച സിജോ ജോണ്‍ കുത്തിക്കൊലപ്പെടുത്തിയത് ബാറില്‍ നിന്നുമിറങ്ങി തിരികെ കത്തിയുമായി എത്തിയ ശേഷം; അരുംകൊല പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവെച്ച്
മുടിവെട്ടി അച്ചടക്കത്തോടെ വരാന്‍ ആവശ്യപ്പെട്ടു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു: സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
മഴയത്ത് കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പത്തു വയസ്സുകാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി: ക്രൂര കൊലപാതകം നടന്നത് കുട്ടി മഴയത്ത് കുളിക്കാന്‍ നിര്‍ബന്ധം പിടിച്ചതോടെ
കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയില്‍; ആക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യം: മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് സൂചന