You Searched For "കുമ്മനം രാജശേഖരൻ"

തീർത്ഥക്കുളം മത്സ്യത്തെ കൊന്നു തിന്നാനുള്ളതല്ല;ക്ഷേത്രങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ എത്രവേണമെങ്കിലും നിക്ഷേപിക്കുന്നതിൽ തെറ്റില്ല; പക്ഷേ അതിനെ പിടിച്ച് വിൽപന നടത്താൻ ഭക്തജനങ്ങൾ സമ്മതിക്കകരുത് എന്നും കുമ്മനം രാജശേഖരൻ
പ്രസ്റ്റീജ് മണ്ഡലത്തിൽ ഇനി ചില്ലറ കളിയില്ല; തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ നേമം നിലനിർത്താൻ രാജഗോപാലിന് പകരം ബിജെപി ഇറക്കുക കുമ്മനത്തെ; നിയമസഭാതിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങാൻ  കെ.സുരേന്ദ്രനും?
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
കേരളത്തിൽ നിന്നും ഒരു കേന്ദ്രമന്ത്രി കൂടി ഉണ്ടായേക്കുമോ? കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയിൽ പ്രതീക്ഷയോടെ നേതാക്കൾ; ഒരിക്കൽ വിരൽതുമ്പിൽ നിന്നും വഴുതിയത് കിട്ടുമെന്ന പ്രതീക്ഷയിൽ കുമ്മനം; സഭാ വിഷയത്തിൽ ഇടപെട്ട ശ്രീധരൻ പിള്ളയ്ക്കും സാധ്യത; സമവാക്യത്തിൽ പ്രതീക്ഷവെച്ച് പി കെ കൃഷ്ണദാസും
മുസ്ലിം ലീഗിനെ ഉൾക്കൊള്ളുന്ന കാര്യത്തിൽ താൻ പറഞ്ഞതാണ് ബിജെപി നിലപാടെന്ന് ശോഭ സുരേന്ദ്രൻ; രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗെന്നും ആ കക്ഷിയുമായി ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും കെ.സുരേന്ദ്രൻ; സംസ്ഥാന അദ്ധ്യക്ഷനെ തുണച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എത്തിയപ്പോൾ ലീഗിനു മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്ന് കുമ്മനം; ആശയക്കുഴപ്പം സൃഷ്ടിച്ച് തമ്മിലടി
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ 60 രൂപയ്ക്ക് പെട്രോൾ നൽകും; ജനങ്ങൾക്ക് മോഹന വാഗ്ദാനം നൽകി കുമ്മനം രാജശേഖരൻ; പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരുമെന്നും ആഗോളതലത്തിലുള്ള വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നതെന്നും ബിജെപി നേതാവ്
നേമത്ത് ഉമ്മൻ ചാണ്ടി തന്നെ വേണമെന്ന് ഹൈക്കമാൻഡ്; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് സീറ്റു നൽകാമെന്നും വാഗ്ദാനം; തീർത്തു പറയാതെ ഉമ്മൻ ചാണ്ടിയും; താൻ അമ്പതുകൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്, പിന്നെ എങ്ങനെയാണ് ഈ വാർത്ത വന്നത് എന്നറിയില്ലെന്ന് പ്രതികരണം; സസ്‌പെൻസ് ആകട്ടെയെന്ന് ചെന്നിത്തലയും
നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യിച്ചതാര്? യുഡിഎഫ് മുന്നേറ്റമാണ് എൽഡിഎഫിനെ വിജയത്തിലേക്ക് നയിച്ചതെന്ന് കെ.മുരളീധരൻ; വാദം വിചിത്രമെന്നും നേമത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണയാണ് തന്റെ തോൽവിക്ക് കാരണമെന്നും കുമ്മനം
നേമത്ത് അക്കൗണ്ട് പൂട്ടിച്ചത് ഒ.രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; ഒപ്പം നിന്ന് പാര വച്ചത് ബിഡിജെഎസും; നേമത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് തുറന്ന് പറയണമായിരുന്നു;  കുമ്മനത്തിന്റെ വില ഇടിക്കരുതായിരുന്നു; വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥി