You Searched For "കൃഷ്ണകുമാർ"

ഇതുവരെ ഇവിടെ വോട്ടുവാങ്ങി ജയിച്ചത് രണ്ട് കൂട്ടരാണ്; ഞാൻ മൂന്നാമത്തെ കൂട്ടരാണ്; ഇത്തവണ ഒന്നു വോട്ട് ചെയ്ത് നോക്കൂ; ജയിച്ചാലും ഇല്ലങ്കിലും പാളയം മാർക്കറ്റിന് ശുചിമുറിയും ഉറപ്പ്; മനോരമയുടെ അട്ടിമറി പ്രവചനത്തിന്റെ ആവേശം പ്രകടം; നടന വേഷം അഴിച്ചു മാറ്റി കൃഷ്ണകുമാർ പ്രചരണ ചൂടിൽ; എല്ലാം ഹൈടെക്
സൈബർ കമ്മികളെ തനിക്ക് കലിയാണെന്ന് നടൻ കൃഷ്ണകുമാർ; തന്റെയും തന്റെ മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി
അച്ഛൻ സെൻസിബിളായ ആളാണ്, വിടുവായത്തം പറയുന്ന വ്യക്തിയല്ല; ബീഫ് വിഷയത്തിൽ കൃഷ്ണകുമാറിന്റെ പ്രതികരണത്തെക്കുറിച്ച് അഹാന; മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ ആയിക്കൂടെയെന്നും താരപുത്രി
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം; തിരുവനന്തപുരത്ത് ബിജെപിയുടെ കൃഷ്ണകുമാർ വിജയിക്കും; യുഡിഎഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ; മനോരമ ന്യൂസ് സർവേയ്ക്ക് പിന്നാലെ 24 ന്യൂസും ജയം പ്രവചിച്ചതോടെ പ്രചാരണം ശക്തമാക്കാൻ എൻഡിഎ
മടങ്ങാൻ നേരം തോളിൽ തട്ടി അദ്ദേഹം പറഞ്ഞു യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്; സ്വപ്നതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം; മോദിയെ കുറിച്ച് കൃഷ്ണകുമാർ
തെക്കൻ കേരളത്തിലെ താരപ്രചാരണത്തിൽ മിന്നിച്ചത് കൃഷ്ണകുമാർ; പ്രചാരണച്ചൂടിൽ ഒപ്പം ചേർന്ന് ഭാര്യ സിന്ധുവും മക്കളും; വിവാദങ്ങളിൽ നിന്നും മക്കളെ കരുതലോടെ കാത്ത അച്ഛൻ; തിരുവനന്തപുരത്തിന്റെ മനം കവർന്ന് താരകുടുംബം; ഇനി അറിയേണ്ടത് ജനവിധി
ബിജെപി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തിൽ; അതിശക്തമായ പോളിങ് ഇത്തവണ നടക്കും; വളരെ രസകരമായ വിധിയുണ്ടാവാനാണ് സാധ്യത; മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ
വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയി; 20 ദിവസം വെയിലത്തെ കടുപ്പമേറിയ പ്രചാരണത്തിൽ തന്റെ നിറം ആകെ മാറിയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ;  താനും കുടുംബവും ബിജെപിയെന്ന് രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമാ രംഗത്ത് മക്കൾക്ക് അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്നും കൃഷ്ണകുമാർ
ഒരിക്കലും മത്സരിക്കേണ്ടയെന്ന് തോന്നിയിട്ടില്ല; ഇനിയും മത്സരിക്കണം; പാർട്ടി അനുവദിച്ചാൽ ഇനിയും മത്സരിക്കും; ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യം; കേന്ദ്ര നേതാവിനെ കൊണ്ടു വരുന്നതിലെ ജില്ലാ നേതൃത്വത്തിന്റെ വീഴ്ച തിരിച്ചടിയായി; പ്രതീക്ഷയും വിമർശനവുമായി കൃഷ്ണകുമാർ