Politicsബിജെപി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തിൽ; അതിശക്തമായ പോളിങ് ഇത്തവണ നടക്കും; വളരെ രസകരമായ വിധിയുണ്ടാവാനാണ് സാധ്യത; മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർമറുനാടന് മലയാളി6 April 2021 5:51 PM IST
Greetingsവാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയി; 20 ദിവസം വെയിലത്തെ കടുപ്പമേറിയ പ്രചാരണത്തിൽ തന്റെ നിറം ആകെ മാറിയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ; താനും കുടുംബവും ബിജെപിയെന്ന് രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമാ രംഗത്ത് മക്കൾക്ക് അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്നും കൃഷ്ണകുമാർമറുനാടന് മലയാളി8 April 2021 8:16 PM IST
Greetingsഎനിക്ക് ഒറ്റ തന്തയേ ഉള്ളൂ; അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പിന്തുണയ്ക്കണോ?;വിവാദങ്ങളിൽ പ്രതികരിച്ച് ദിയസ്വന്തം ലേഖകൻ9 April 2021 9:53 PM IST
Politicsഒരിക്കലും മത്സരിക്കേണ്ടയെന്ന് തോന്നിയിട്ടില്ല; ഇനിയും മത്സരിക്കണം; പാർട്ടി അനുവദിച്ചാൽ ഇനിയും മത്സരിക്കും; ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യം; കേന്ദ്ര നേതാവിനെ കൊണ്ടു വരുന്നതിലെ ജില്ലാ നേതൃത്വത്തിന്റെ വീഴ്ച തിരിച്ചടിയായി; പ്രതീക്ഷയും വിമർശനവുമായി കൃഷ്ണകുമാർമറുനാടന് ഡെസ്ക്10 May 2021 12:32 PM IST
Uncategorizedനായനാരുടെ സ്മരണ വാക്കുകളിൽ മാത്രം ഒതുക്കരുതെന്ന സന്ദേശം മുഖ്യമന്ത്രിക്ക് നൽകി മുൻ മുഖ്യമന്ത്രിയുടെ കുടുംബം; ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അനശ്വര നേതാവിന്റെ മകനേയും പരിഗണിക്കണമെന്ന് ആഗ്രഹം; കെറ്റിഡിസി ചെയർമാൻ പദവിയിൽ കണ്ണുവച്ച് കെപി കൃഷ്ണകുമാറും; ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്മറുനാടന് മലയാളി1 Jun 2021 2:58 PM IST
Greetingsപലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ച് ഞാൻ ജയിച്ചെന്ന് വിചാരിച്ചിട്ടുണ്ട്; അമ്മയെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണകുമാർ; അമ്മയുടെ കൈപ്പുണ്യത്തെ തിരിച്ചറിയുന്നത് ഇപ്പോൾ; അവരുടെ ഭക്ഷണത്തിന്റെ രുചി അവരുടെ സ്‌നേഹമെന്നും കുറിപ്പ്മറുനാടന് മലയാളി13 Aug 2021 3:06 PM IST
Greetings'ഇവിടെയിത് പ്രകൃതി ദുരന്തമല്ല, രാഷ്ട്രീയ ദുരന്തം; ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങൾ'; പ്രതികരണവുമായി കൃഷ്ണകുമാർന്യൂസ് ഡെസ്ക്26 Sept 2021 9:55 PM IST
Greetingsഅപ്പ ഹാജയുടെ 'കിങ് ഷൂസ്', അവിടെ വച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്; പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും വിവാഹത്തിലേക്കും എത്തി; സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാറിന്റെ കുറിപ്പ്മറുനാടന് ഡെസ്ക്7 Nov 2021 7:03 PM IST
SPECIAL REPORTസഹോദരി പുത്രിയുടെ വിവാഹത്തിനായി രണ്ടരലക്ഷം രൂപ നൽകി ഹാൾ ബുക്ക് ചെയ്തു; കോവിഡ് മൂലം ചടങ്ങ് വീട്ടിലേക്ക് മാറ്റിയപ്പോൾ തിരിച്ചുകിട്ടിയത് 50000 രൂപ മാത്രം; കേസെടുക്കാതെ ഉഴപ്പി പൊലീസും; ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ അധികൃതരുടെ തട്ടിപ്പുകഥമറുനാടന് മലയാളി11 Nov 2021 11:37 AM IST
Greetings'ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ ഞാനും സുരക്ഷിതനല്ല'; കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ നിങ്ങളും സുരക്ഷിതനല്ല'; രഞ്ജിത്തിന്റെ കൊലപാതകത്തിൽ ആശങ്ക തുറന്നുപറഞ്ഞ് കൃഷ്ണകുമാർന്യൂസ് ഡെസ്ക്24 Dec 2021 7:08 PM IST
KERALAMവിതുര വലിയകാല സെറ്റിൽമെന്റിലെ ഒൻപത് വീടുകൾക്ക് ശൗചാലയം നിർമ്മിച്ചു നൽകും; ധനസഹായവുമായി കൃഷ്ണകുമാറിന്റെ മക്കൾന്യൂസ് ഡെസ്ക്6 Jan 2022 3:41 PM IST
KERALAMപീഡനക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് കൗൺസിലർക്ക് ജാമ്യം; കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത് തലശ്ശേരി സിജെഎം കോടതിമറുനാടന് മലയാളി10 Aug 2022 5:47 PM IST