You Searched For "കെ ജെ ഷൈന്‍"

ഭീതിപരത്തി കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പൊലീസ് റെയ്ഡ്; സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടപടി;  കെ ജെ ഷൈനിന്റെ പരാതിയില്‍ അതിവേഗ നീക്കവുമായി എറണാകുളം സൈബര്‍ പൊലീസ്;  പോരാട്ടം തുടരും, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം എന്നും  കെ ജെ ഷൈന്‍
ബുധനാഴ്ച കൊച്ചിയില്‍ വച്ച് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; പിന്നാലെ വ്യാഴാഴ്ച തിരുവനന്തപുരത്ത് ആക്കുളത്തെ വീട്ടിലെത്തി രാത്രിയോടെ അറസ്റ്റ്; പിടിച്ചെടുത്ത ഫോണിന്റെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിച്ചില്ല; ഷാജഹാന്റെ പോസ്റ്റുകളില്‍ മെറ്റയില്‍ നിന്ന് വിവരം തേടിയെങ്കിലും നല്‍കിയില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കും മുമ്പേ ആക്കുളത്തെ വീട്ടില്‍ എത്തിയുള്ള അറസ്റ്റ് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ?
സിപിഎം നേതാവ് കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസ്; കെ എം ഷാജഹാന്‍ അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് ആക്കളത്തെ വീട്ടില്‍ നിന്ന്; ഷൈന്‍ നല്‍കിയ പരാതിയെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയും കുരുക്കായി; തുടര്‍നടപടികള്‍ കൊച്ചിയില്‍
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ എം ഷാജഹാന് സുരക്ഷയൊരുക്കി പോലീസ്; റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം റൂറല്‍ സൈബര്‍ സ്‌റ്റേഷനില്‍ എത്തിച്ചത് പോലീസ് അകമ്പടിയില്‍;  ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; അറിയേണ്ടത് അറസ്റ്റിലേക്ക് കടക്കുമോയെന്ന്
ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ഞാനെന്തു ചെയ്തിട്ടാണ്;  ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ;  വാര്‍ത്ത എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്;  കെ.ജെ.ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ഡി.സതീശന്‍
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം വച്ചുപൊറുപ്പിക്കില്ല; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്ത് ഒരു പത്രവും; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍