You Searched For "കെ മുരളീധരന്‍"

മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ച് നല്‍കാറില്ല;  ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനമാകില്ലെന്ന് എം കെ മുനീര്‍;  നിയമസഭയില്‍ ജയിക്കണം;  കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ടെന്നും കെ.മുരളീധരന്‍;  ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങളിന്റെ പോസ്റ്റിന് പിന്നാലെ യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച ചൂടുപിടിക്കുന്നു
ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ലെന്നും എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ടെന്നും മുരളീധരന്‍; ചെന്നിത്തലയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ കെ മുരളീധരന്‍ പ്രതികരിക്കുമ്പോള്‍
ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ മുരളീധരന്‍
ജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന കെ മുരളീധരന്റെ വാക്കുകളിലെ പാര തിരിച്ചറിഞ്ഞ് സതീശന്‍; മുരളീയുടെ വാക്കുകള്‍ സിപിഎം ആരോപണം ശരിവെക്കുന്ന വിധത്തില്‍; ജമാഅത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഎമ്മിനെന്ന് പറഞ്ഞ് മുരളിയെ തിരുത്തി പ്രതിപക്ഷ നേതാവ്; ബിജെപിക്കും ആയുധമായി വിവാദ പ്രസ്താവന
ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല; ബി.ഡി.ജെ.എസിനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് സി പി ജോണ്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകള്‍
വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ മുരളീധരന്‍; സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും മുരളീധരന്‍
കെ സി വേണുഗോപാല്‍ ഗെറ്റ് ഔട്ട് അടിച്ചതോടെ ജോസ് വള്ളൂര്‍ പെട്ടിമടക്കി; തൃശ്ശൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റോ ഷാജി കോടങ്കണ്ടത്തോ വരും;  ടി വി ചന്ദ്രമോഹനന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനാകും; കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരോട് നോ കോംപ്രമൈസ് ലൈനില്‍ പാര്‍ട്ടി
അജിത് കുമാറിന്റെ സ്ഥാനക്കയറ്റം: കേന്ദ്രത്തെയും ആര്‍.എസ്.എസിനെയും തൃപ്തിപ്പെടുത്താനുള്ള ഗൂഢനീക്കമെന്ന് കെ. മുരളീധരന്‍; തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ലെന്ന് വ്യവസായ മന്ത്രി
ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ; ക്ഷേമ പെന്‍ഷനില്‍ എന്തിനാണ് കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടന്‍ ഭാഷയില്‍ പെറുക്കികളാണെന്ന് പറയുമെന്ന് കെ മുരളീധരന്‍
പാലക്കാട്ട് തലവച്ചു കൊടുക്കാതിരുന്നത് നന്നായി; ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഞാനില്ല; അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് പാലക്കാട്ട് വിജയിക്കുമെന്നും കെ മുരളീധരന്‍