SPECIAL REPORTനവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ26 July 2025 7:32 AM IST