CRICKETവമ്പന്‍ ജയത്തോടെ കെസിഎല്‍ രണ്ടാം സീസണില്‍ നിന്നും മടങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്; ആലപ്പിയെ തകര്‍ത്തത് 110 റണ്‍സിന്; രക്ഷയായത് കൃഷ്ണപ്രസാദിന്റെയും അഭിജിത്തിന്റെയും മിന്നും പ്രകടനംഅശ്വിൻ പി ടി3 Sept 2025 9:06 PM IST
CRICKETഒടുവില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി രക്ഷകനായി കൃഷ്ണപ്രസാദ്; ആശ്വാസ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; തൃശ്ശൂര്‍ ടൈറ്റന്‍സിനെ കീഴടക്കിയത് 17 റണ്സിന്അശ്വിൻ പി ടി2 Sept 2025 11:43 PM IST
CRICKETഅര്‍ദ്ധസെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച് വിനൂപ്; സഞ്ജുവില്ലെങ്കിലും ജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്; തൃശ്ശൂര്‍ ടൈറ്റന്‍സിനെ തകര്‍ത്തത് 6 വിക്കറ്റിന്; അഞ്ചാം ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമത്അശ്വിൻ പി ടി30 Aug 2025 11:56 PM IST
CRICKETആദ്യം വിക്കറ്റ് തകര്‍ച്ച; പിന്നാലെ മുഹമ്മദ് കൈഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍പ്പന്‍ ജയം; ട്രിവാന്‍ഡ്രത്തെ പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്; ആലപ്പിയുടെ ജയം 3 വിക്കറ്റിന്അശ്വിൻ പി ടി25 Aug 2025 11:59 PM IST
CRICKET11 ഫോറും 5 സിക്സും സഹിതം കെ സി എല്ലില്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി അഹമ്മദ് ഇമ്രാന്; ശതകത്തിന് മറുപടി ഇല്ലാതെ കാലിക്കറ്റ്; ആവേശപ്പോരില്‍ കാലിക്കറ്റിനെ 9 റണ്‍സിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്സ്അശ്വിൻ പി ടി24 Aug 2025 12:08 AM IST
CRICKETഅനിയന്റെ വെടിക്കെട്ട് കാണാനെത്തിയവര്‍ക്ക് ചേട്ടന് നല്‍കിയത് ബാറ്റിങ്ങ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്; കൊച്ചിയുടെ വിജയം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവുമായിമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:57 PM IST
CRICKETഅവസാന ഓവറില്‍ പറത്തിയത് രണ്ട് സിക്സറുകള്‍; കൊല്ലം സെയ്ലേഴ്സിനെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ച് ബിജു നാരായണന്; കാലിക്കറ്റിനെ വീഴ്ത്തിയത് ഒരു വിക്കറ്റിന്; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആവേശത്തുടക്കംഅശ്വിൻ പി ടി21 Aug 2025 10:44 PM IST