You Searched For "കെഎസ്ആര്‍ടിസി ബസ്"

അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിച്ചു; അക്രമിയുടെ കരണത്തടിച്ച് പെണ്‍കുട്ടി; പ്രതികരിക്കാതെ സഹയാത്രികര്‍; ബസിലെ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കാതെ കെഎസ്ആര്‍ടിസി അധികൃതര്‍
കെഎസ്ആര്‍ടിസി ബസ് തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ റോഡില്‍ തെറിച്ചു വീണു; ചോദ്യം ചെയ്തപ്പോള്‍ സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡിലിട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയി: പെരുവഴിയിലായി യാത്രക്കാരും
കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞ കെ എസ് ആര്‍ ടി സി ബസ്; ആ ബസിന്റെ മുന്‍പിലെക്ക് ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട ബസ് ഡ്രൈവര്‍ അന്തംവിട്ടു; ആ സാഹസികത അന്ന് രക്ഷിച്ചത് 105 അയ്യപ്പഭക്തരുടെ ജീവന്‍; കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികം; ടി ജെ കരിമ്പനാല്‍ ഇനി ഓര്‍മ