You Searched For "കെഎസ്ആർടിസി"

കെട്ടിടങ്ങൾക്ക് ബലക്ഷയമെന്ന് റിപ്പോർട്ട്; കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവിട്ട് ഗതാഗതമന്ത്രി; 75 കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടം ഉപയോഗിച്ചത് ആറ് വർഷം മാത്രം; അറ്റകുറ്റപ്പണിക്ക് വേണ്ടത് 30 കോടി കൂടി
അലിഫ് ബിൽഡേഴ്സമായി നേരിട്ട് ബന്ധമില്ലെങ്കിലും മാക്കിന്റെ ഉടമ മൊയ്തീൻ കോയ അലിഫിന്റെ മാനേജിങ് ഡയറക്ടർ; ടെൻഡർ അനുവദിച്ചത് ധനവകുപ്പിനെ തള്ളി മുഖ്യമന്ത്രിയുടെ താൽപ്പര്യത്തിൽ; മാവൂരിലെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കെഎസ്ആർടിസിയെ കര കയറ്റാൻ സ്ഥാപിച്ച കെടിഡിഎഫ്‌സി ഒടുവിൽ തലവേദനയാകുന്നു; ബസ് ടെർമിനലിനോടനുബന്ധിച്ച് നിർമ്മിച്ച വാണിജ്യസമുച്ചയങ്ങൾ വെള്ളാനകൾ, ഒരുരൂപ പോലും വരുമാനമില്ല; തിരികെ ഏൽപിക്കണമെന്ന് കെഎസ്ആർടിസി; കെടിഡിഎഫ്‌സി- കെഎസ്ആർടിസി അടി മൂക്കുന്നു
അവധി തരാത്തവൻ ഇനി വേറെ ആളെ വച്ച് ഓടിക്കട്ടെ; കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത് ആഘോഷിച്ച് വെള്ളത്തിൽ മുങ്ങിയ ബസിന്റെ ഡ്രൈവർ; കഞ്ഞിക്ക് വകയില്ലാത്തവരെ സസ്പെൻഡ് ചെയ്യൂ എന്നും പരിഹാസം
വാണിജ്യസമുച്ചയത്തിലെ പ്രശ്‌നങ്ങൾ മൂലം ജനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കെഎസ്ആർടിസി എന്ന് കെടിഡിഎഫ്‌സി; മദ്രാസ് ഐഐടിയുടെ പഠനം സർക്കാർ പുനഃ പരിശോധിക്കും; സ്റ്റാൻഡ് മാറ്റാനുള്ള ഗൂഢനീക്കമെന്നും ആരോപണം