You Searched For "കെഎസ്ആർടിസി"

മലക്കപ്പാറയിലേക്കുള്ള സർവ്വീസ് വിജയമായത് പോലെ ഗവിയിലേക്കും പൊന്മുടിയിലേക്കും സർവ്വീസുകൾ; കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പിലാക്കും എന്ന് മന്ത്രി ആന്റണി രാജു
ശമ്പള പരിഷ്‌കരണം: കെഎസ്ആർടിസി ജീവനക്കാർ നാളെ അർദ്ധരാത്രി മുതൽ പണി മുടക്കും; ആവശ്യങ്ങളിൽ വ്യക്തമായ മറുപടി പറയാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകൾ
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണ ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ പണിമുടക്കാൻ യൂണിയനുകൾ; യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണം, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആന്റണി രാജു; ശമ്പള പരിഷ്‌കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുമെന്നും മന്ത്രി
പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; നാളെ പരമാവധി  സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി; പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തും; സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
സാമ്പത്തിക ഞെരുക്കത്തിൽ നടുവൊടിഞ്ഞ കെഎസ്ആർടിസിക്ക് അള്ളു വെച്ച് ജീവനക്കാരുടെ പണിമുടക്ക്; സമരം രണ്ടാം ദിവസത്തേക്ക് കടന്നതോടെ ജനരോഷം ശക്തം; ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാൻ മാനേജ്‌മെന്റ് തീരുമാനം; ഒരു വിഭാഗം ജീവനക്കാർ ഹാജരാകാൻ തയ്യാർ