ELECTIONSയുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം; ദുർഭരണത്തിനെതിരായ ജനവിധി; സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി; ജനപിന്തുണ കണക്കുകൂട്ടലുകൾക്കപ്പുറമെന്നും സണ്ണി ജോസഫ്സ്വന്തം ലേഖകൻ13 Dec 2025 3:21 PM IST
KERALAMസ്വര്‍ണ്ണപ്പാളി കവര്‍ച്ചാ കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇടപെടാനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 8:29 PM IST
STATEരാഹുലിനെതിരെ കൂടുതല്‍ നടപടി ഉചിത സമയത്തെന്ന് വി.ഡി സതീശന്‍; പാര്‍ട്ടിക്ക് പോറലേല്‍പ്പിക്കാന്‍ സമ്മതിക്കില്ല; കൂടുതല്‍ നടപടി പാര്‍ട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ3 Dec 2025 2:15 PM IST
STATEയൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം; സസ്‌പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ല; വിമര്‍ശിച്ചു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എസ്വന്തം ലേഖകൻ7 Sept 2025 7:38 PM IST
STATEഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 12:14 PM IST
STATEകഠിനാദ്ധ്വാനത്തിന് അംഗീകാരമായി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ വെട്ടുകിളി വിഷപ്രയോഗം; അദ്ദേഹത്തെ അവഗണിക്കാനും അധിക്ഷേപിക്കാനും ഒറ്റക്കാരണമേയുള്ളു: കുടിയേറ്റക്കാരന്‍; മലങ്കള്‍ട്ടിന് എന്താണ് കുഴപ്പം? എഴുത്തുകാരന്‍ വിനോയ് തോമസിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ16 May 2025 4:28 PM IST
SPECIAL REPORTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കുളം കലക്കണോ എന്ന് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം; കെ സുധാകരന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയതോടെ നേതൃത്വം വെട്ടിലായി; അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി എ കെ ആന്റണിയെ കണ്ടതോടെ വീണ്ടും വഴിത്തിരിവ്; കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതില്‍ കടുത്ത പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ5 May 2025 6:28 PM IST
STATEമുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ലാതായി; ടാറ്റ സംരഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണക്കേണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; മുതലാളിത്തത്തിനെതിരേ സമരം ചെയ്ത പാരമ്പര്യം മറന്നു; വിമര്‍ശനവുമായി ചെന്നിത്തലസ്വന്തം ലേഖകൻ24 Jan 2025 1:17 PM IST
SPECIAL REPORTസ്ത്രീവിരുദ്ധ പരാമർശത്തിന് മുല്ലപ്പള്ളി മാപ്പ് പറയണം; സ്വമേധയാ കേസെടുത്തു വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ; രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് വിമർശനം; 'ബലാൽസംഗത്തിന് ഇരയായാൽ ഒന്നുകിൽ മരിക്കും' എന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിൽ വിമർശനം കടുക്കുന്നുമറുനാടന് മലയാളി1 Nov 2020 9:25 PM IST
ELECTIONSആർഎംപി -യുഡിഎഫ് ജനകീയ മുന്നണി ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും ചോറോട് പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും പരാജയപ്പെട്ടു; കല്ലാമലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്ന് കുറ്റപ്പെടുത്തി ആർഎംപി; സ്വന്തം വാർഡിൽ പോലും പിണറായി ഭരണത്തിനെതിരെ തരംഗമുണ്ടാക്കാൻ കെപിസിസി പ്രസിഡന്റിനായില്ലെന്നും എം വേണുമറുനാടന് മലയാളി16 Dec 2020 6:16 PM IST
Politicsതന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരിൽ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരൻ; വർക്കിങ്ങ് ചെയർമാനെന്ന നിലയിൽ കേരളത്തിലെവിടെയും പാർട്ടിക്ക് പ്രതിസന്ധി നേരിടുമ്പോൾ ഇടപെടും; പാർട്ടി തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി കോൺഗ്രസിനില്ലെന്നനും സുധാകരൻഅനീഷ് കുമാർ9 March 2021 2:39 PM IST