Politicsകേരള നേതാക്കൾക്കിടയിൽ ആശയ വിനിമയം ഇല്ലെന്ന് സമ്മതിച്ച് താരിഖ് അൻവർ; സുധീരൻ ഉയർത്തുന്നത് ഹൈക്കമാണ്ടിനെ എതിരെയുള്ള വികാരമല്ല; എല്ലാം കേരളത്തിൽ പറഞ്ഞു തീർക്കണമന്നെ് രാഹുലും; സുധാകരനും സതീശനും തിരിച്ചടിയായി കേന്ദ്ര നിലപാട്; സുധീരന്റെ രാജി അംഗീകരിക്കില്ലമറുനാടന് മലയാളി29 Sept 2021 12:40 PM IST
Politicsഗാന്ധിജി നടത്തിയ ദണ്ഡിയാത്രയിൽ പരിശീലനം ലഭിച്ച 78 കേഡർമാർ പങ്കെടുത്തിരുന്നു; ആ കേഡർ സംവിധാനത്തിന്റെ അച്ചടക്കത്തിലേക്ക് കോൺഗ്രസ് തിരിച്ചുപോകുമെന്ന് സുധാകരൻ; ആറു മാസം നിഷ്‌ക്രിയനായാൽ ഡിസിസി അധ്യക്ഷന്മാർക്കും പണി പോകും; യൂണിറ്റ് കമ്മറ്റികൾ മാറ്റമെത്തിക്കുമെന്ന പ്രതീക്ഷയിൽ കെപിസിസിമറുനാടന് മലയാളി3 Oct 2021 7:38 AM IST
Politicsചെന്നിത്തലയുടെ കാസർകോട്ടെ 'സംസ്‌കാര' പരിപാടി കയ്യാങ്കളിയിൽ കലാശിച്ചതോടെ ഗ്രൂപ്പുകളിക്ക് കടിഞ്ഞാണിടാൻ കെ.സുധാകരൻ; കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിച്ചാൽ അത് സമാന്തര പ്രവർത്തനംമറുനാടന് മലയാളി7 Oct 2021 11:27 PM IST
Politicsസ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല; നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും സുധാകരൻ; ഗ്രൂപ്പു കളികൾ അവസാനിപ്പിക്കാൻ അച്ചടക്ക നടപടികളും; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഇനി ഡൽഹിയിൽമറുനാടന് മലയാളി8 Oct 2021 2:00 PM IST
KERALAMകെപിസിസി ആസ്ഥാനത്തെ വാട്ടർ ബിൽ 1.78 ലക്ഷം രൂപ; അമിത ബില്ലെന്ന് പരാതിസ്വന്തം ലേഖകൻ9 Oct 2021 6:59 AM IST
Uncategorizedചൊറിഞ്ഞപ്പോൾ അറിയാതെ പറഞ്ഞ പിണറായി സ്തുതി! ഗോപീനാഥിനെ ഭാരവാഹിയാക്കാൻ രണ്ടും കൽപ്പിച്ച് സുധാകരൻ; സുധീരനെ അനുനയിപ്പിക്കാനും ഭാരവാഹിത്വം നൽകും; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കിട്ടും; ഡൽഹി ചർച്ചകൾ ഇനി നിർണ്ണായകംമറുനാടന് മലയാളി9 Oct 2021 12:30 PM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പിച്ച എട്ടു സീറ്റുകൾ കൈവിട്ടു; തൃശ്ശൂരും കായംകുളവും അടൂടും അടക്കമുള്ള മണ്ഡലങ്ങൾ പട്ടികയിൽ; തോൽവിയുടെ കാരണം തേടി കെപിസിസി അന്വേഷണം; പ്രിയങ്കയുടെ പരിപാടിക്കായി വൻതുക വാങ്ങിയിട്ടും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്ന് പത്മജയുടെ പരാതിയുംമറുനാടന് മലയാളി10 Oct 2021 7:35 AM IST
Politicsജംബോ പട്ടികയില്ലെന്ന് ഉറപ്പിച്ചത് സുധാകരന്റെ ആദ്യ നേട്ടം; പതിവു പിടിവലികളില്ല; വനിതാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിൽ ബിന്ദു കൃഷ്ണ; മറ്റ് വനിതാ സാന്നിധ്യങ്ങളായി പത്മജയും സുമ ബാലകൃഷ്ണനും ജ്യോതി വിജയകുമാറും; യുവപ്രാതിനിധ്യമായി വിടി ബൽറാമും ശബരിനാഥും എത്തും; കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പുറത്തുവന്നേക്കുംമറുനാടന് മലയാളി11 Oct 2021 6:09 AM IST
Politicsപരാതികൾ പരിഹരിച്ചില്ലെങ്കിൽ നേതാക്കൾ കൂട്ടത്തോടെ സിപിഎമ്മിനൊപ്പം ചേരും; എല്ലാവർക്കും സ്ഥാനമാനം നൽകേണ്ട സാഹചര്യമുണ്ടെന്ന് കെസി; ഭാരവാഹികൾ കൂടുതലെത്തിയാൽ നാണക്കേട് തനിക്കെന്ന് സുധാകരനും; ആരും പാർട്ടി വിടാത്ത സാഹചര്യം പുനഃസംഘടനയിലൂടെ ഉണ്ടാകണമെന്ന് ഹൈക്കമാണ്ട്; കോൺഗ്രസിൽ പുകയുന്നത് 'ജംബോ' തർക്കംമറുനാടന് മലയാളി12 Oct 2021 9:47 AM IST
Politicsകൈയിൽ കൊടുക്കാതെ ഇമെയിലിൽ പട്ടിക കൈമാറിയത് താരിഖ് അൻവറിന് പിടിച്ചില്ല; കെപിസിസി പുനഃസംഘടനാ പട്ടിക സോണിയാ ഗാന്ധിക്ക് കൊടുക്കാതെ 'സൂപ്പർ ഹൈക്കമാണ്ട്' ചമഞ്ഞ് ജനറൽ സെക്രട്ടറി; തേടുന്നത് എവി ഗോപിനാഥിനേയും സുഗതനേയും വെട്ടാനുള്ള സാധ്യതമറുനാടന് മലയാളി16 Oct 2021 8:23 AM IST
KERALAMകേരളത്തിലെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് സംഘടനാ തെരഞ്ഞെടുപ്പ്; സുധാകരനെതിരെ ഗ്രൂപ്പുകൾ കൈകോർത്തേയ്ക്കും; നിയോജക മണ്ഡലം കമ്മിറ്റികൾ വെള്ളത്തിലായി; പുനഃസംഘടനയും അനിശ്ചിതത്വത്തിൽമറുനാടന് മലയാളി17 Oct 2021 12:15 PM IST
Politicsസ്ത്രീ-പട്ടികജാതി പ്രാതിനിധ്യമായി അഞ്ചു വീതം പത്ത് പേർ; ജനറൽ സെക്രട്ടറിമാർ 22; പ്രായപരിധി ഉപേക്ഷിച്ച് പുതിയ ലസിറ്റായി; എല്ലാ ജനറൽ സെക്രട്ടറിമാർക്കും രണ്ടു സെക്രട്ടറിമാരെ വീതം നൽകി പ്രശ്‌നങ്ങൾ പരിഹരിക്കും; കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അന്തിമ അംഗീകാരം ഉടൻമറുനാടന് മലയാളി21 Oct 2021 6:48 AM IST