You Searched For "കെപിസിസി"

കെഎസ് ബ്രിഗേഡിലെ ടി യു രാധാകൃഷ്ണന് കോൺഗ്രസ് സംഘടനാ ചുമതല; വിഡി പക്ഷത്തെ പ്രമുഖൻ ജിഎസ് ബാബുവിന് ഓഫീസ് ഭരണം; തലസ്ഥാന ജില്ലയുടെ ചാർജ് കെസി വിഭാഗത്തിലെ കെപി ശ്രീകുമാറിനും; കെപിസിസി ജന. സെക്രട്ടറിമാരുടെ സംഘടനാ ചാർജിലും മേൽക്കൈ കെസി- കെഎസ്- വിഡി ത്രയത്തിന് തന്നെ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുലംകുത്തികൾ! ഗ്രൂപ്പ് നേതാക്കൾക്കെതിരെ ഹൈക്കമാണ്ടിന് പരാതി നൽകാൻ കെ എസ്-വിഡി കൂട്ടുകെട്ട്; മുതിർന്ന നേതാക്കൾക്കെതിരെ രേഖാമൂലം സോണിയയ്ക്ക് പരാതി അയയ്ക്കാൻ കെപിസിസി; ലക്ഷ്യം ചെന്നിത്തലയുടെ ഡൽഹി നേട്ടത്തെ തടയലോ?
മഹിളാ കോൺഗ്രസ് അധ്യക്ഷയായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത; ജോജു വിവാദത്തിൽ ഗ്രൂപ്പു മറന്ന് പ്രതിഷേധത്തിന് ഇറങ്ങിയതും തുണയായി; യൂത്ത് കോൺഗ്രസിലേക്ക് കോട്ടയത്തുകാരൻ എത്തുമോ? കണ്ണൂരിലെ അഭിമാന പോരാട്ടത്തിൽ ജയിച്ച സുധാകരൻ തന്ത്രങ്ങളുമായി വീണ്ടും; കെപിസിസിയിൽ പുനഃസംഘടന ഗ്രൂപ്പുകൾക്ക് അതീതമാകും
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു
അഞ്ചുവർഷം ഭാരവാഹികളായിരുന്നവരെ പരിഗണിക്കില്ല; പകുതി പേരെങ്കിലും പുതുമുഖങ്ങൾ ആയിരിക്കണം; ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ നേതാക്കളെമാത്രം പരിഗണിച്ചാൽ മതിയെന്നും വ്യവസ്ഥ; എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങൾ ബ്ലോക്ക് പ്രസിഡന്റുമാരായി വരും; ഡിസിസി പുനഃസംഘടനയുടെ മാനദണ്ഡങ്ങളായി
കെ. റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്ക് കീഴ്‌പ്പെട്ടു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു; അച്ചടക്ക ലംഘനം നടത്തിയാൽ തരൂർ പാർട്ടിയിലുണ്ടാകില്ല; കെ റെയിൽ വിഷയത്തിൽ വിശദീകരണം എഴുതി നൽകണം; തിരുവനന്തപുരം എംപിക്ക് മുന്നറിയിപ്പുമായി  കെ സുധാകരൻ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അംഗീകരിച്ചു; പുനഃസംഘടനാ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത് സെമി കേഡർ സംവിധാനത്തിലൂടെ ആദ്യ ചവിട്ടു പടി; കെപിസിസി-ഡിസിസി പുനഃസംഘടന ഉടൻ പൂർത്തിയാക്കും
മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; ബ്രണ്ണൻ യുദ്ധത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും എന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്‌ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾ
സുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്ക്; തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നത്; സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻ
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി ശരത്ചന്ദ്രപ്രസാദ്; സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമർഷം മൂലം പത്രിക നൽകാനൊരുങ്ങി; ജനറൽ ബോഡി യോഗത്തിന് മുമ്പ് ചെന്നിത്തല ചർച്ച നടത്തി അനുനയിപ്പിച്ചു
രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുമെന്ന് ചെന്നിത്തല; അര മണിക്കൂർ നേരത്തെ നാലിന് ചാടി എണീക്കുമെന്ന് ഹസൻ; രാവിലെയാണോ വൈകുന്നേരമാണോ എണീക്കുന്നതെന്ന് രാഹുലും; യുഡിഎഫ് കൺവീനറെ ട്രോളുന്നത് കേരളാ നേതാക്കളുമായി ദേശീയ നേതാവുണ്ടാക്കിയ ആത്മബന്ധത്തിന് തെളിവ്; കെപിസിസിയിൽ നിന്ന് കെപിസിസിയിലേക്ക് ജോഡോ യാത്ര കടക്കുമ്പോൾ