Politicsസുധാകരപ്പേടിയിൽ ഗ്രൂപ്പു മാനേജർമാർ; പാർട്ടി വളർത്താൻ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളെ പോലും ഭയം; കെ എസ് ബ്രിഗേഡെന്ന ആരോപണവുമായി ബെന്നി ബഹനാൻ; പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കേണ്ടെന്ന മറുപടിയുമായി സുധാകരനും; പുനഃസംഘടനക്കെതിരെ എതിർപ്പു തുടരുമ്പോൾ 'ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'യെന്ന് കെഎസ്മറുനാടന് മലയാളി3 Nov 2021 10:19 AM IST
Politicsകടലു കണ്ട തനിക്കു തോട് വലിയ പ്രശ്നമല്ല; തന്നെ മാത്രം ആക്രമിക്കുന്നതു ജാതക ഫലം; പുനഃസംഘടനയ്ക്ക് എഐസിസിയുടെ പച്ചക്കൊടിയുണ്ടെന്നും സുധാകരൻ; കളിയാക്കലുകൾക്കെതിരെ ഹൈക്കമാണ്ടിനെ സമീപിക്കാൻ ഗ്രൂപ്പുകളും; കെപിസിസിയിൽ തല്ലിന് ശമനമില്ലമറുനാടന് മലയാളി6 Nov 2021 9:23 AM IST
Politicsഇന്ധന നികുതി കുറയ്ക്കാത്ത സർക്കാറിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരം നടത്തണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം; സമരത്തിൽ പങ്കെടുക്കുക പ്രത്യേകം നിയോഗിക്കപ്പെട്ട പ്രവർത്തകർ മാത്രംമറുനാടന് മലയാളി8 Nov 2021 7:33 AM IST
Politicsപാലക്കാട് ചക്രസ്തംഭനസമരം തുടങ്ങുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു; പാലക്കാടും കണ്ണൂരും സംഘർഷം; ട്രാഫിക്ക് ബ്ലോക്കിൽ പെട്ടതിനാൽ വൈകിയെത്തി കെ മുരളീധരനും; ഇന്ധന നികുതികൊള്ളയ്ക്കെതിരെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭംമറുനാടന് മലയാളി8 Nov 2021 12:40 PM IST
Politicsതിരുവനന്തപുരത്ത് ശിവകുമാർ; കോട്ടയത്ത് തിരുവഞ്ചൂർ; കോഴിക്കോട് മുരളീധരൻ; പത്തനംതിട്ടയിൽ പഴകുളം; കണ്ണൂരിന് പുറത്തേക്ക് അടിത്തറയുണ്ടാക്കാൻ സുധാകരൻ; കെസിയും വിഡിയും ഒപ്പമുള്ള കരുത്തിൽ നീക്കങ്ങൾ; പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത് എ-ഐ ഗ്രൂപ്പുകളെ തകർക്കലോ? പ്രതിരോധിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി10 Nov 2021 8:08 AM IST
Politicsകോഴിക്കോട്ടെ ഗ്രൂപ്പു യോഗത്തെ ന്യായീകരിച്ചു ഡിസിസി അധ്യക്ഷൻ; ഗ്രൂപ്പു യോഗം നടന്നത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയെന്ന് മറ്റു ഗ്രൂപ്പുകൾ; യോഗ വിവരം അറിഞ്ഞ് ഒറ്റിയത് പഴയ എ വിഭാഗം; അമർഷത്തോടെ ചെന്നിത്തല അനുകൂലികളും; ഗ്രൂപ്പിനെതിരെ പോരാടുന്നവരുട ഗ്രൂപ്പു പ്രവർത്തനം ഹൈക്കമാൻഡിലെത്തിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി15 Nov 2021 7:57 AM IST
Uncategorizedചെന്നിത്തലയ്ക്ക് മത്സരിക്കാൻ താൽപ്പര്യമില്ല; കെപിസിസി പിടിക്കാൻ ഐയ്ക്കും എയ്ക്കും സംയുക്ത സ്ഥാനാർത്ഥി വരും; രണ്ടാം നിരയിലെ പ്രമുഖനെ മുമ്പിൽ നിർത്തി സംഘടന പിടിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; ജയം ഉറപ്പിക്കാൻ അംഗത്വ വിതരണത്തിൽ ഉൾപ്പെടെ സജീവ ഇടപെടലിന് ഗ്രൂപ്പ് മാനേജർമാർ; കരുണാകര തന്ത്രങ്ങളിൽ പൊടിതട്ടിയെടുത്ത് വിജയം നേടാൻ സുധാകരനുംമറുനാടന് മലയാളി17 Nov 2021 11:24 AM IST
KERALAMപത്ത് കെപിസിസി ജനറൽ സെക്രട്ടറിമാരെ കൂടെ പുതുതായി ആവശ്യപ്പെടുന്നത് ആർക്ക് വേണ്ടിയാണെന്ന്; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്ന് എൻ എസ് എഫ് ജന സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർസ്വന്തം ലേഖകൻ18 Nov 2021 8:00 AM IST
Uncategorizedകെപിസിസി എക്സിക്യൂട്ടിവ് ആണ് പരമാധികാര സമിതി; രാഷ്ട്രീയകാര്യ സമിതി വിളിക്കില്ല; താരീഖ് അൻവറിന്റേത് വിഡിയുടെ നിലപാടിനുള്ള അംഗീകാരം; ഗ്രൂപ്പുകളെ അവഗണിച്ച് മുമ്പോട്ട് പോകാൻ സുധാകരനും സതീശനുംമറുനാടന് മലയാളി19 Nov 2021 2:00 PM IST
Politicsഏറ്റവും പ്രായം കുറഞ്ഞ സിയുസി പ്രസിഡന്റായി 15 വയസുള്ള ദേവികാരാജ്; പ്രസിഡന്റുമാരിലേറെയും 20 വയസിൽ താഴെ; കോൺഗ്രസിന് പുതുജീവൻ പകരാൻ യുവരക്തങ്ങൾമറുനാടന് മലയാളി20 Nov 2021 10:53 AM IST
Uncategorizedസംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ കേരളത്തിൽ നടക്കുക നടപടിക്രമങ്ങൾ മാത്രം; മുഴുവൻ ഭാരവാഹികളേയും സമവായത്തിലൂടെ കണ്ടെത്താൻ നീക്കം; ഹൈക്കമാണ്ട് പിന്തുണയോടെ അടുത്ത വർഷവും ചുമതലയേൽക്കുക ടീം സുധാകരൻ തന്നെ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഹൈക്കമാണ്ട് കൈവിടുമ്പോൾമറുനാടന് മലയാളി20 Nov 2021 11:28 AM IST
Politicsപുനഃസംഘടനയിൽ ഉറച്ച് സുധാകരനും സതീശനും; സംഘടനാ തെരഞ്ഞെടുപ്പിൽ മൂൻതൂക്കം നേടാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; ഹൈക്കമാണ്ട് പിന്തുണയിൽ സമവായം എന്ന നിർദ്ദേശം എത്തിയാലും ഗ്രൂപ്പുകൾ അംഗീകരിക്കില്ല; ഇനി കോൺഗ്രസിൽ അടിമൂക്കും കാലംമറുനാടന് മലയാളി22 Nov 2021 8:46 AM IST