INVESTIGATIONപഞ്ചാലിമേടിലെ റിസോര്‍ട്ടില്‍ പറവൂരില്‍ നിന്നുള്ളവര്‍ ആടിപാടുന്നത് ലഹരിയുടെ മത്തില്‍; കെറ്റാമെലോണ്‍ എന്നാല്‍ എഡിസണ് ആണെന്ന് എന്‍സിബി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; മൂവാറ്റുപുഴക്കാരനെ കുടുക്കിയത് ഡാര്‍ക് നെറ്റിലെ കുടിപ്പക; ഡിയോളും പ്രധാന കണ്ണി തന്നെമറുനാടൻ മലയാളി ബ്യൂറോ8 July 2025 10:59 AM IST
INVESTIGATIONകൊച്ചിയിലെ സിനിമാക്കാരില്‍ ലഹരി വേണ്ടവരെല്ലാം ഡാര്‍ക്നെറ്റില്‍ സജീവം! ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രവും മോഷ്ടിച്ച ഡാറ്റയും ആയുധ വില്‍പ്പനയിലും മലയാളികള്‍ ഉപയോഗിക്കുന്നത് സൈബര്‍ സ്പെയ്സിലെ അധോലോകത്തെ; 'കെറ്റാമെലോണ്‍' അന്വേഷണം എത്തുന്നത് വെള്ളി വെളിച്ചത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 July 2025 10:32 AM IST
INVESTIGATIONഎഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ5 July 2025 6:58 AM IST
INVESTIGATIONനാട്ടില്‍ തുടങ്ങിയ റസ്റ്റോറന്റ് കോവിഡ് കാലത്ത് പൂട്ടി; പിന്നാലെ ലഹരി വില്‍പ്പനയിലേക്ക് തിരിഞ്ഞു; ഒരു മാസത്തിനിടെ എഡിസണ് കൈകാര്യം ചെയ്തത് എന്‍സിബി ഒരു വര്‍ഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി; ഇടപാടുകള്‍ക്ക് ഉപയോഗിച്ചത് എന്‍ക്രിപ്റ്റഡ് കോഡുകള്‍; ഡോ. സിയൂസ് കാര്‍ട്ടലുമായി അടുത്ത ബന്ധം; അറസ്റ്റിലായ എഡിസണ് ഡാര്‍ക്ക് നെറ്റ് ലഹരിയിലെ വമ്പന്‍ സ്രാവ്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:40 AM IST