Marketing Featureകെ എം ഷാജിയുടെ കാർഷിക വരുമാനവും അന്വേഷിക്കും; പത്തുവർഷത്തെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; ആറ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കും; ഷാജിയെ വീണ്ടും ചോദ്യംചെയ്യും; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരുന്നുമറുനാടന് മലയാളി17 April 2021 4:33 PM IST
Marketing Featureകെ എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പലതിലുമുള്ളത് ഭാര്യയുടെ പേര്; ആശ ഷാജിയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും; വീടുകളുടെ മൂല്യം തിട്ടപ്പെടുത്താൻ പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി വിജിലൻസ്; വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ വിദഗ്ധ ഉദ്യോഗസ്ഥരെയും സമീപിക്കുംമറുനാടന് മലയാളി20 April 2021 1:12 PM IST
Marketing Featureഅനധികൃത സ്വത്ത് സമ്പാദനത്തിൽ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; എത്തിയത് പണത്തിന്റെ കണക്കും രസീതികളുമായി; അഴീക്കോട്ടെ 154 ബൂത്ത് കമ്മറ്റികൾ സമാഹരിച്ച പണത്തിന്റെ കണക്കും രസീതിയും ഹാജരാക്കിമറുനാടന് മലയാളി23 April 2021 12:47 PM IST
ELECTIONSനിയമസഭയിൽ ചാട്ടുളി പ്രയോഗങ്ങളുമായി മുഖ്യമന്ത്രിയെ ആക്രമിക്കാൻ കെ എം ഷാജി എത്തില്ല; വയനാടൻ ചുരം കയറി വന്ന് അഴീക്കോട് വെന്നി കൊടി നാട്ടിയ കെ എം ഷാജി മൂന്നാം അങ്കത്തിൽ വീണു; വിജിലൻസ് കേസും വിവാദങ്ങളും തിരിച്ചടിയായപ്പോൾ ജനകീയ പരിവേഷവുമായി വിജയിച്ചു കയറി കെ വി സുമേഷ്അനീഷ് കുമാർ2 May 2021 4:38 PM IST
KERALAMഅനധികൃത സ്വത്ത് സമ്പാദന കേസ്: പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് സംശയം; കെ.എം. ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുംമറുനാടന് മലയാളി1 July 2021 1:56 PM IST
KERALAMന്യൂനപക്ഷങ്ങളുടെ തലയിൽ കയറാനുള്ള ലൈസൻസല്ല തുടർഭരണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി; സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുമെന്ന് പ്രഖ്യാപിച്ചവർ എല്ലാ സർക്കാർ നിയമനങ്ങളിലും അതു പാലിക്കാൻ തയ്യാറാവണമെന്നും ഷാജിമറുനാടന് മലയാളി20 July 2021 7:00 PM IST
KERALAMഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; മുസ്ലിം ലീഗ് പ്രതിസന്ധിയിൽ പ്രതികരണവുമായി കെ എം ഷാജി; എതിരഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തുന്നവർക്ക് മനസിലാവില്ലെന്നും കുറിപ്പ്മറുനാടന് മലയാളി8 Aug 2021 2:05 PM IST
Politicsകാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെമറുനാടന് മലയാളി12 Dec 2021 11:04 AM IST
JUDICIALകെ.എം ഷാജിക്ക് ആശ്വാസം: ഇ ഡി കേസിൽ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ; ഇ ഡി കണ്ടുകെട്ടിയത് 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുംമറുനാടന് മലയാളി6 May 2022 2:16 PM IST
Politicsശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ ഞാനില്ല; പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും; എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ല; മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ കെ എം ഷാജിയുടെ പ്രതികരണംമറുനാടന് മലയാളി16 Sept 2022 5:24 PM IST
Politicsഅലവിൽ ശാഖയിൽ അംഗത്വമെടുത്ത് കരുനീക്കം; അഴീക്കോട്ട് തന്നെ കാലുവാരി തോൽപ്പിച്ച അബ്ദുൽ കരീം ചേലേരിയെ ജില്ലാ അദ്ധ്യക്ഷനാക്കാൻ സമ്മതിക്കില്ല; കണ്ണൂർ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി കെ എം ഷാജിഅനീഷ് കുമാര്30 Nov 2022 10:44 PM IST
KERALAMകെ എം ഷാജിക്ക് ആശ്വാസം; അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിസ്വന്തം ലേഖകൻ13 April 2023 11:17 AM IST