You Searched For "കെ കെ രമ"

സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ
ഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്; ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് സഭയിൽ ഉയർത്തിക്കാട്ടിയ പിണറായി കാട്ടാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ?  മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ എഴുതുന്നു
ടി പിയുടെ ബാഡ്ജിന് മുന്നിലും തോറ്റ് സിപിഎം ഹുങ്ക്! ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകില്ല; പുതിയ അംഗമായതിനാൽ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം; സഭാനാഥന്റെ പിന്തിരിയൽ നടപടി എടുത്താൽ അതും വിവാദമാകുമെന്ന് ഭയന്ന്
നേതാക്കളുടെ ഇഷ്ടക്കാരാണെങ്കിൽ എന്ത് ചെയ്താലും പാർട്ടിയിൽ തുടരാം; രണ്ട് പീഡനാരോപണങ്ങൾ സിപിഎം കൈകാര്യം ചെയ്ത രീതി  ഉദാഹരണം; പാർട്ടിക്ക് ബന്ധമില്ല, പുറത്താക്കി എന്നീ ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്നതല്ല പ്രതിസന്ധിയല്ലെന്നും കെ കെ രമ
തിരുവഞ്ചൂരിനെതിരെ വധഭീഷണി: ടിപി കേസ് പ്രതികളെ അന്വേഷണപരിധിയിൽ കൊണ്ട് വരണമെന്ന് കെ കെ രമ; തിരുവഞ്ചിയൂർ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന സമയത്ത്്് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഭീഷണിക്കുപിന്നിലെന്ന് സംശയിക്കുന്നതായും എംഎൽഎ
അധികം വളർത്തില്ല; ടി പി ചന്ദ്രശേഖരനുണ്ടായ അനുഭവം മകനും ഉണ്ടാകും; 100 വെട്ടിൽ തീർക്കും; വധഭീഷണിയുമായി കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിൽ കത്ത്; എൻ വേണുവിനെയു വധിക്കും; സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണി; എസ്‌പിക്ക് പരാതി നൽകി
എന്താ ഷംസീറിനെതിരെ പറഞ്ഞാൽ? ഷംസീറിന് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് ആർഎംപി നേതാക്കൾ ചാനൽ ചർച്ചകളിൽ പറയാറുണ്ട്; ഇനിയും പറയും; അഭിനന്ദ് നിലവിൽ രാഷ്ട്രീയത്തിലേക്കൊന്നും ഇല്ല; ഭയപ്പെട്ടുകൊണ്ടല്ല ആർഎംപി രാഷ്ട്രീയ പ്രവേശനം നടത്തേണ്ടത്; വധഭീഷണിയിൽ പ്രതികരിച്ച് പ്രതികരണവുമായി കെ കെ രമ
രമ ഒറ്റയ്ക്കല്ല, ധൈര്യം പകർന്ന് ടി പി ഒപ്പമുണ്ട്! രമയുടെ ഔദ്യോഗിക വാഹനത്തിന് ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ; ടി പിയുടെ മൊബൈൽ നമ്പർ എംഎൽഎയുടെ നമ്പറാക്കി മാറ്റിയ ശേഷം വാഹന നമ്പറും; ആർഎംപി നേതാവിന്റെ ഓർമ്മകൾ സിപിഎമ്മിനെ ശ്വാസം മുട്ടിക്കുന്നു
പിണറായിയുടെ മുഖത്തു നോക്കി ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ചു കെ കെ രമ; പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുണ്ടോ എന്ന് ചോദ്യം; ടി പി കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചല്ലോ എന്ന് മുഖ്യമന്ത്രിയും
കേരളത്തിലെ അമ്മമാരുടെ മുന്നിൽ പിണറായിക്ക് തല കുനിക്കേണ്ടി വരും; സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് നടപ്പിലാക്കിയത് ദുരഭിമാന കുറ്റകൃത്യം; അനുപമ വിഷയത്തിൽ നിയമസഭയിൽ കത്തിക്കയറി കെ കെ രമ; ടിപിയുടെ വിധവ സഭയിൽ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുമ്പോൾ