You Searched For "കെ കെ ശൈലജ"

കോവിഡ് പ്രതിസന്ധിയിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്; അക്ഷരാർത്ഥത്തിൽ അല്ലെങ്കിലും കൊവിഡിൽ ജനം പട്ടിണിയിൽ; തൊഴിൽ മേഖലയെ സഹായിക്കണമെന്ന് കെ കെ ശൈലജ
എല്ലാം പെർഫെക്ട് ഒകെയെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും പറയുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുയർന്ന വിമർശനം; കോവിഡ് സഹായം അപര്യാപ്തമെന്ന് പറഞ്ഞ ശൈലജയുടെ വാക്കുകളിൽ ഞെട്ടൽ; ഭരണപക്ഷം ക്ഷീണത്തിൽ
സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് പി കെ ശ്രീമതിയോ കെ കെ ശൈലജയോ? പാർട്ടി കോൺഗ്രസിന് വേദിയൊരുക്കുന്ന കണ്ണൂരിൽ നിന്ന് മൂന്നാമതൊരാൾ കൂടി സിപിഎമ്മിന്റെ ചുക്കാൻ പിടിക്കാനെത്തും; ശൈലജയെ പിബിയിൽ എടുക്കാൻ വൃന്ദയ്ക്ക് താൽപ്പമെങ്കിലും കേരള ഘടകത്തിന് താൽപ്പര്യം പോരാ; പിണറായി ഭയക്കുന്നത് ശൈലജ പ്രഭാവത്തെ
നിപ വ്യാപനത്തിൽ പെട്ടെന്നുള്ള ഇടപെടൽ ആവശ്യമെന്ന് കെ കെ ശൈലജ; സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക പ്രധാനം; അധികം പകർച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകുമെന്നും മുൻ ആരോഗ്യമന്ത്രി
കുടുംബ പേരുകള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ; സഖാക്കൾ ഇത്തരം പ്രചരണങ്ങളെ പ്രതിരോധിക്കണം; പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുന്നവരെയും പ്രോത്സാഹിപ്പിക്കരുത്; സഖാക്കൾക്ക് മാനദണ്ഡവുമായി സിപിഎം
ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി
ടിപ്പു സുൽത്താനെ തുരത്തിയ വീരപഴശ്ശിയെ കുറിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; ചരിത്ര സ്മരണ ഓർമ്മിച്ചെടുത്തു കുറിച്ചിട്ടത് ഇസ്ലാമിസ്റ്റുകൾക്ക് സുഖിച്ചില്ല; മുൻ മന്ത്രി കെ കെ ശൈലജക്കെതിലെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; ടിപ്പു പോരാളിയെന്ന് വാദിച്ചു ടീച്ചറെ ചരിത്രം പഠിപ്പിക്കൽ!
വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെകെ ശൈലജ ടീച്ചർ; ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടത്; സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലെന്നും മുൻ മന്ത്രി
മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്ത് വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു; അഴിമതിയുടെ വിവരങ്ങൾ പുറത്തായതോടെ വിശദീകരണവുമായി കെ കെ ശൈലജ
സിനിമ മേഖലയിൽ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംഘടന മുന്നിട്ടിറങ്ങണം; അഹിതമായൊരു നോട്ടമുണ്ടായാൽ പോലും സ്ത്രീകൾ തുറന്നു പറയണം; അതിജീവിതയ്ക്കൊപ്പം നിൽക്കണം; അമ്മയുടെ വനിതാദിന പരിപാടിയിൽ കെ കെ ശൈലജ
ജോസ്‌ഫൈൻ പറഞ്ഞതും കെ കെ ശൈലജ പറഞ്ഞതും ഒരേ കാര്യം;  മുൻ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ കെ രമ; പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും നിരാശാജനകവുമാണെന്ന് എം എൽ എ