Politicsഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺഗ്രസ്- ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തംമറുനാടന് ഡെസ്ക്11 Sept 2020 10:27 PM IST
Politicsസത്യമേ ജയിക്കൂ.. സത്യം മാത്രം; ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും കെ ടി ജലീൽ; സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ സത്യത്തെ പറ്റി ഫേസ്ബുക്കിൽ കുറിച്ച മന്ത്രി കുറ്റത്തെ പറ്റി ഒന്നും മിണ്ടുന്നില്ല; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തംമറുനാടന് ഡെസ്ക്11 Sept 2020 10:40 PM IST
KERALAMഈ സർക്കാരിന് സൽപ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അഞ്ച് വർഷത്തിനിടയിൽ ജലീലിന്റെ ഭാഗത്തു നിന്നുണ്ടായോ? ഇദ്ദേഹം ചെയ്തു വെയ്ക്കുന്ന വൃത്തികേടുകൾ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുർവ്വിധിയാണ് ഇടതുപക്ഷാനുഭാവികൾ ഏറ്റെടുക്കേണ്ടി വന്നത്; മുഖ്യമന്ത്രി ജലീലിനെ അനാവശ്യമായി സംരക്ഷിക്കുന്നു: വിമർശനവുമായി വി ടി ബൽറാംമറുനാടന് മലയാളി12 Sept 2020 12:19 PM IST
SPECIAL REPORTഎൻഫോഴ്സ്മെന്റിന്റെ ഗ്രില്ലിങ് നീണ്ടത് മൂന്ന് മണിക്കൂർ; അതിന് ശേഷം പുറത്തിറങ്ങിയ മന്ത്രി ജലീലിനെ കണ്ടവർ ആരുമില്ല! വളാഞ്ചേരിയിലെ വീട്ടിലേക്ക് രാജി ആവശ്യവുമായി പ്രതിഷേധ പ്രകടനം എത്തിയപ്പോൾ വീട്ടിൽ വാതിലും ഗേറ്റുമടച്ച് മന്ത്രി ഉള്ളിലിരുന്നു; മന്ത്രി വീട്ടിൽ ഇല്ലെന്ന് വരുത്തി തീർക്കാൻ ഔദ്യോഗിക വാഹനവും മാറ്റി; ചോദ്യം ചെയ്യലിന് ശേഷം 24 മണിക്കൂർ കഴിയുമ്പോഴും മാധ്യമങ്ങളെ കാണാതെ ജലീൽ; ചോദ്യം ചെയ്യലിനായി സ്വകാര്യ വാഹനത്തിൽ എത്തുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്മറുനാടന് മലയാളി12 Sept 2020 12:50 PM IST
KERALAMമന്ത്രി കെ ടി ജലീലിന്റെ രാജിക്കായി മുറവിളി ഉയരുന്നു; സംസ്ഥാനമാകെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ; പ്രതിപക്ഷ പാർട്ടികൾക്കെതിരായ പ്രതിഷേധത്തിൽ പടയിടത്തു ലാത്തിച്ചാർജ്ജും ജലപീരങ്കിയുംസ്വന്തം ലേഖകൻ12 Sept 2020 1:20 PM IST
KERALAMജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ല; ഇഡിയുടെ ചോദ്യം ചെയ്യൽ ഒരു നടപടിക്രമം മാത്രം; പിന്തുണയുമായി എംഎം മണി; ഇഡി ചോദ്യം ചെയ്യൽ ഇത്രവലിയ കാര്യമാണോ? സമരക്കാർ മൂലം തലസ്ഥാനത്ത് സാമൂഹ്യ വ്യാപനഭീതിയെന്ന് മന്ത്രി കടകംപള്ളിയും; തലസ്ഥാനത്ത് യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നുസ്വന്തം ലേഖകൻ12 Sept 2020 2:56 PM IST
KERALAMജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാർച്ചിൽ സംഘർഷം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്സ്വന്തം ലേഖകൻ12 Sept 2020 3:07 PM IST
SPECIAL REPORT'മന്ത്രിമാരിൽ കഴിവു കെട്ടവനെന്ന് ഒരു പക്ഷേ എന്നെ വിളിച്ചേക്കാം.. എന്നാൽ, അഴിമതിക്കാരനെന്ന വിളി നിങ്ങൾ കേൾക്കേണ്ടി വരില്ല'; മന്ത്രിസ്ഥാനം കിട്ടിയപ്പോൾ ജലീൽ പറഞ്ഞ വാചകങ്ങൾ അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തുന്നു; ജലിലിന്റെ പഴയ പ്രസംഗങ്ങൾ കുത്തിപ്പൊക്കി തിരിച്ചടിച്ച് മുസ്ലിംലീഗ് അണികൾ; ജലീലിനെ വിശ്വസിക്കരുതെന്ന് പണ്ടേ പറഞ്ഞില്ലേയെന്ന് ചോദ്യം; പാർട്ടി അംഗം പോലുമല്ലാത്ത മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ സൈബർ സഖാക്കളുംടി പി ഹബീബ്12 Sept 2020 3:21 PM IST
KERALAMകനത്ത മഴ വകവെക്കാതെ മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ പ്രതിഷേധപ്പെരുമഴ; വളാഞ്ചേരിയിലെ മന്ത്രി വസതിക്കുമുന്നിൽ എംഎസ്എഫും കെഎസ് യുവും പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ ബിജെപിയും രംഗത്ത്; ജലീൽ പിണറായിയുടെ മന്ത്രിസഭയിലെ മാഫിയ പ്രതിനിധിയെന്ന് ബിജെപി; മലപ്പുറത്ത് കോലം കത്തിച്ചുജംഷാദ് മലപ്പുറം12 Sept 2020 3:53 PM IST
SPECIAL REPORTഅവിടെ ജലപീരങ്കി ചീറ്റുന്നു.. ഇവിടെ ചോറൂണ്....! രാജിക്കായി മുറവിളി കൂട്ടി തെരുവിൽ ജലപീരങ്കികൾ ചീറ്റുമ്പോൾ കെ ടി ജലീലിന്റെ വീട്ടിൽ ചോറൂൺ ചടങ്ങ്; അയൽപക്കത്തെ രഞ്ജിത് - ഷിബില ദമ്പതികളുടെ മകന്റെ ചോറൂണ് ചടങ്ങു നടത്തിയത് മന്ത്രി; കത്തിച്ചുവെച്ച നിലവിളക്കിന് മുന്നിലിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി ചോറു വായിൽ വെച്ചു നൽകി ജലീൽ; ആദം ഗുവേര എന്നു പേരുമിട്ടു; മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങെന്ന് വീട്ടുകാർ; ചോദ്യം ചെയ്യൽ കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴും ഒന്നു മിണ്ടാതെ കെ ടി ജലീൽജംഷാദ് മലപ്പുറം12 Sept 2020 5:06 PM IST
Politicsമന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎം; ജലീലിനെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയ ഇ ഡി നടപടി അസാധാരണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്; രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ ഇല്ലാത്തതും സംശയാസ്പദം; എൻഫോഴ്സ്മെന്റ് രാഷ്ട്രീയ ആയുധമെന്നു പറഞ്ഞ കോൺഗ്രസിന്റെ കേരളാ ഘടകം ബിജെപിയുടെ ബി ടീമായി മാറുന്നു; ജലീലിനെ പിന്തുണച്ച് സിപിഎംമറുനാടന് മലയാളി12 Sept 2020 6:03 PM IST
SPECIAL REPORTമന്ത്രി കെ ടി ജലീലിനെ കൈവിടാതെ സിപിഎം കേന്ദ്ര നേതൃത്വവും; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി; സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ; ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് സീതാറാം യെച്ചൂരിമറുനാടന് ഡെസ്ക്12 Sept 2020 6:39 PM IST