KERALAMസ്വർണ കടത്തുകേസിൽ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാൻ മന്ത്രി കെ ടി ജലീൽ ശ്രമിക്കുന്നു; എൻഐഎ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും പുറത്തുകൊണ്ട് വരാൻ സാധിക്കും; ആരോപണവുമായി കെ മുരളീധരൻസ്വന്തം ലേഖകൻ14 Aug 2020 6:28 PM IST
SPECIAL REPORTബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയമാനം കൽപ്പിക്കാത്തത് എനിക്ക് പറ്റിയ അബദ്ധം; ബോർഡിൽ അംഗമാകുന്ന പ്രശ്‌നവുമില്ല; രാഷ്ട്രീയ ആനുകൂല്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല ഇനി സ്വീകരിക്കുകയുമില്ല; എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി പ്രശസ്ത എഴുത്തുകാരി; യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം നടത്തിയ വിസിക്ക് തിരിച്ചടി; കരുതലോടെ പ്രതികരിച്ച് അക്കാദമിക സമൂഹവും; മീരയുടെ രാജിയോടെ കെ.ടി.ജലീൽ ഒരു വിവാദത്തിൽ നിന്നും തലയൂരുമ്പോൾഎം മനോജ് കുമാര്14 Aug 2020 8:35 PM IST
KERALAMവിശുദ്ധ ഖുർആൻ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല; സ്വർണക്കടത്ത് കേസിലേക്ക് കെടി ജലീൽ മതത്തേയും മതഗ്രന്ഥത്തേയും വലിച്ചിഴച്ചു; മന്ത്രിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ17 Aug 2020 5:59 PM IST
Marketing Featureവിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതിഎം മനോജ് കുമാര്24 Aug 2020 3:29 AM IST
Marketing Featureകെ ടി ജലീലിനെതിരായ അന്വേഷണത്തിൽ നിർണായകമായത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്; യുഎഇയിൽനിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതും കൂടാതെ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നം അന്വേഷണം; ഖുർആൻ കോപ്പികൾ മലപ്പുറത്ത് ഉണ്ടെന്ന കെ ടി ജലീലിന്റെ വാദം തന്നെ ചട്ടലംഘനത്തിന്റെ സാക്ഷ്യപത്രമാകും; മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനം തന്നെമറുനാടന് മലയാളി24 Aug 2020 12:13 PM IST
KERALAMഅവസാനം വരെ ബാറ്റ് ചെയ്ത ക്യാപ്റ്റന്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്; ആരോപണ ബോളുകൾ മുഴുവൻ സിക്‌സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്തു; മറ്റുള്ളവരിൽ നിന്ന് ഒരു കമ്യുണിസ്റ്റുകാരൻ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങൾ കൊണ്ടും തെളിയിച്ച ദിവസം; പിണറായിയെ പുകഴ്‌ത്തി കെ ടി ജലീൽമറുനാടന് ഡെസ്ക്25 Aug 2020 8:33 PM IST
KERALAMകേരളത്തിലേത് നിർഗുണ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം; ആവനാഴിയിൽ എല്ലാ അമ്പുമുണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന്; ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി; പ്രതിപക്ഷത്തെ പരിഹസിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി25 Aug 2020 9:30 PM IST
SPECIAL REPORTനയതന്ത്രമെന്നതിൽ മതപരമായ നയതന്ത്രവും ഉൾപ്പെടുമോ എന്ന് എൻ കെ പ്രേമചന്ദ്രൻ എംപി; മതഗ്രന്ഥ വിതരണത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്നതിൽ ഉൾപ്പെടെ വാസ്തവമറിയാൻ ജനത്തിന് അവകാശമുണ്ടെന്നും നിലപാട്; പാർലമെന്ററി സമിതി സ്വരം കടുപ്പിച്ചതോടെ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട മതഗ്രന്ഥ വിതരണ വിവാദത്തിൽ വിശദമായ റിപ്പോർട്ട് നൽകാമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുംമറുനാടന് ഡെസ്ക്27 Aug 2020 10:54 AM IST
Marketing Featureസ്വർണ്ണക്കടത്തു കേസിൽ പുതിയ നീക്കവുമായി കസ്റ്റംസ് അധികൃതർ; നയതന്ത്ര ബാഗേജിൽ ആകെ എത്ര ഖുർആൻ വന്നുവെന്ന കണക്കെടുത്തു; ഖുർആന്റെ തൂക്കവും അളന്നത് ഒപ്പം സ്വർണം ഒളിച്ചു കടത്തിയോ എന്നു കണ്ടെത്താൻ വേണ്ടി തന്നെ; മാർച്ച് നാലിന് കോൺസൽ ജനറലിന്റെ പേരിൽ വന്ന പാക്കേജിന് ബില്ലിൽ രേഖപ്പെടുത്തിയ തൂക്കം 4478 കിലോ; ഖുറാനിലെ കണക്കുകൂട്ടൽ പിഴച്ചാൽ വെള്ളം കുടിക്കേണ്ടി വരിക മന്ത്രി കെ ടി ജലീൽ തന്നെമറുനാടന് മലയാളി29 Aug 2020 11:35 PM IST
SPECIAL REPORTതിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു; ഓണാശംസകൾ നേർന്നപ്പോൾ തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ, പായസം കൊടുത്തു വിടുന്നുണ്ടെന്ന് പറഞ്ഞു; കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി; എനിക്ക് വലിയ സന്തോഷം തോന്നി; ഓണ ദിനത്തിലെ മുഖ്യമന്ത്രിയുടെ കരുതലിൽ വാചാലനായി മന്ത്രി കെ ടി ജലീൽ; രണ്ട് സഖാക്കൾ ജീവനറ്റു കിടക്കുമ്പോഴാണ് പായസക്കഥയെന്ന് ചോദിച്ചു സൈബർ സഖാക്കളുംമറുനാടന് ഡെസ്ക്1 Sept 2020 7:46 PM IST
SPECIAL REPORTഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ 'സ്വിച്ച് ഓഫ്'; എൻഐഎയും ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽമറുനാടന് മലയാളി12 Sept 2020 12:34 AM IST
Politicsചോദ്യം ചെയ്യലിന് തലയിൽ മുണ്ടിട്ടു പോയ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല; അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സ്വർണ്ണക്കടത്തിന് കെ ടി ജലീൽ കൂട്ടുനിന്നു; മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കെ സുരേന്ദ്രൻ; ഇന്ന് രാത്രി മുതൽ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങാനും ബിജെപി; ചോദ്യം ചെയ്തതിൽ സർക്കാറിന് അപഖ്യാതി ഇല്ലെന്ന് ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ; മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ?മറുനാടന് മലയാളി12 Sept 2020 12:55 AM IST