You Searched For "കെ സുധാകരൻ"

അഴിമതി ആരോപണവുമായി മുൻഡ്രൈവറുടെ പരാതി; സുധാകരനെതിരെ വിജിലൻസ് അന്വേഷണം  ഉത്തരവ്;  ആരോപണമുന്നയിച്ചത്  കെ.കരുണാകരൻ ട്രസ്റ്റും, ഡിസിസി ഓഫീസിന്റെ നിർമ്മാണവും ആയി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിയെക്കുറിച്ച്
ബ്രണ്ണൻ വീരകഥകൾ ഞങ്ങളും കേട്ടിരുന്നു; 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യവും ഒന്നാം നമ്പർ ബഡായി; അന്ന് ഇന്ദിരയെ വിളിച്ചത് ഭാരത യക്ഷിയെന്ന്; ഒറ്റ വാചകത്തിൽ പറഞ്ഞാൽ ബഡായി രാമൻ; കെ സുധാകരനെ പരിഹസിച്ച് പി ജയരാജൻ
കെ സുധാകരന് എതിരായ വിജിലൻസ് കേസ് സുവർണാവസരം ആക്കാൻ സിപിഎമ്മും ഒരു വിഭാഗം കോൺഗ്രസുകാരും; വിജിലൻസ് സംഘം തെളിവെടുപ്പിന് എത്തുമ്പോൾ മൊഴി നൽകാൻ മമ്പറം ദിവാകരൻ അടക്കമുള്ള സുധാകര വിരുദ്ധ നേതാക്കൾ; പിണറായിയുടെ പകപോക്കൽ ചെറുക്കാൻ കോൺഗ്രസ് അണികളും; കണ്ണൂർ അങ്കത്തിന്റെ രണ്ടാം ഭാഗത്തിന് തുടക്കം
മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വർണകള്ളക്കടത്ത് നടത്തിയവരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞത്, ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണ്; ഒരു മയപ്പെടുത്തിയ പ്രതികരണമെങ്കിലും ആയിക്കൂടെ; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
യുഡിഎഫ് കൺവീനറാകാൻ യോഗ്യൻ മുരളീധരൻ; പുനഃസംഘടനയ്ക്ക് മാനദണ്ഡം മെരിറ്റ് മാത്രം; കണ്ണൂരിലെ രാഷ്ട്രീയ കൊലയ്ക്ക് പിന്നിൽ പിണറായി; ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു പോയി എന്നത് പച്ചക്കള്ളം; രാഷ്ട്രീയം പറഞ്ഞ് കെ സുധാകരൻ മറുനാടനിൽ
കൊടകര കേസിൽ ബിജെപിയും സ്വർണ്ണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ രഹസ്യധാരണ; മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒതുക്കി തീർക്കാൻ; കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം അന്വേഷണം പ്രഹസനമായതിനാൽ; അണിയറയിൽ അന്തർധാര സജീവമെന്ന് കെ സുധാകരൻ
ഫോൺ ചോർത്തൽ വിവാദത്തിൽ നടപടി വേണ്ടത് അമിത്ഷായ്‌ക്കെതിരെ; വിമർശനവുമായി കെ സുധാകരൻ; രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തിയാൽ കോൺഗ്രസ്സ് പ്രതികരിക്കുക വൈകാരികമായി; പ്രമുഖരുടെ രഹസ്യം ചോർത്താൻ മോദി സർക്കാർ ഇത്രയും വലിയ തുക ചെലവഴിച്ചത് സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം ഉഴലുമ്പോഴെന്നും കെ പി സി സി അധ്യക്ഷൻ
മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല, പ്രതികരിക്കും; മുന്നറിയിപ്പുമായി കെ സുധാകരൻ
തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി; പുത്തൻ തലമുറക്ക് റോൾ മോഡൽ ആകേണ്ട ആളാണ് മന്ത്രി ഉടുമുണ്ട് പൊക്കി സ്പീക്കറുടെ ഡയസ് അടിച്ചു തകർത്തു; രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും; പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ജോലി; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻ
ഡിസിസി ഭാരവാഹി ലിസ്റ്റ് തന്നോടാലോചിച്ചില്ല; ഇപ്പോൾ തന്നിഷ്ടം മാത്രം; അവഗണന ഇനിയും സഹിക്കാനാകില്ല; കെ സുധാകരനോട് ഫോണിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി; പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും