You Searched For "കെ സുധാകരൻ"

സുധാകരന്റ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകൾക്ക് അതീതമാകട്ടെയെന്ന് സുധീരൻ; മാറ്റത്തിന്റെ സമയമെന്ന് തിരുവഞ്ചൂർ; ആശംസകൾ നേർന്ന് നേതാക്കൾ
ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?
പിണറായിയോട് നോ കോപ്രമൈസ് പറയുന്ന കെ സുധാകരന് കരുത്തായി ഒപ്പം രൂക്ഷ വിമർശകനായ പി ടി തോമസ്; സഭയ്ക്കുള്ളിൽ സർക്കാറിനെ തിരുത്താൻ സതീശൻ; എ ഗ്രൂപ്പ് കേഡറിൽ നിന്നും ടി സിദ്ധിഖും; ദളിത് പ്രാതിനിധ്യത്തിൽ കൊടിക്കുന്നിൽ; കോൺഗ്രസിനെ രക്ഷിക്കാനവുള്ള ഹൈക്കമാൻഡ് ടീം ഇങ്ങനെ
പച്ച നിറവും, മുസ്ലിം എന്ന പേരും ഇടതുപക്ഷത്തിന് പോലും സമനില തെറ്റിക്കുന്നു; മുസ്ലിംലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കും; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
വി എം സുധീരനും മുല്ലപ്പള്ളിയും പരാജയപ്പെട്ടിടത്ത് സുധാകരന് വിജയിക്കാനാകില്ല;  കെ സുധാകരനെതിരെ നിശിത വിമർശനവുമായി എ കെ ബാലൻ; കഴിഞ്ഞ അമ്പത് വർഷമായി സുധാകരനെ അറിയാം; സുധാകരന്റെ രീതി നേതൃത്വത്തിന് യോജിച്ചതല്ലെന്നും എകെ ബാലൻ
മണ്ടൻ ബേബിക്ക് പൊട്ടന്മാരായ സൈബർ കമ്മികൾ കൂട്ട്;  കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികൾ; കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരോ കമ്യൂണിസ്റ്റ്; കെ സുധാകരന് എതിരായ വ്യാജ പ്രചാരണങ്ങൾ തള്ളി റിജിൽ മാക്കുറ്റി