Politics'മന്ത്രി റിയാസിന് 'തീവ്രവാദ സംഘടന'കളുമായി ബന്ധം; ഒരു ആരോപണമെന്ന നിലയിൽ ഇത് ഗുരുതരം; സംസ്ഥാന ഭരണകൂടത്തിന്റെ വിശ്വാസ്യതക്ക് നേരെയുള്ള വെല്ലുവിളി'; കെ.സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരിച്ച് വി ടി ബൽറാംമറുനാടന് മലയാളി11 April 2023 3:45 PM IST
Politicsഅന്നത്തെ കോർ കമ്മറ്റി യോഗത്തിൽ നരേന്ദ്ര മോദി ചോദിച്ചത് 'പഴയ മുഖങ്ങൾ മാത്രമല്ലേ കാണാനുള്ളൂവെന്ന്'; യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി 25ന് കൊച്ചിയിൽ എത്തും മുമ്പ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ബിജെപി കോർ കമ്മറ്റി പുനഃസംഘടനയും; കണ്ണന്താനത്തിന്റെ പ്രമോഷനും ദേശീയ അജണ്ടയുടെ ഭാഗം; കോർ പ്ലസ് രൂപീകരണത്തിന് പിന്നിലെ കഥ!മറുനാടന് മലയാളി11 April 2023 3:55 PM IST
Politicsസിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം; അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്; വന്ദേഭാരത് എക്സ്‌പ്രസ് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയും ചെയ്യുന്നു: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി16 April 2023 5:59 PM IST
Politicsപിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി; എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്; വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ട്; ഇനി ഭരണത്തിൽ വരില്ലെന്ന് അറിയാവുന്നതുകൊണ്ട് നേരം വെളുക്കും വരെ കക്കുന്നു: കെ.സുരേന്ദ്രൻമറുനാടന് മലയാളി20 May 2023 3:18 PM IST
Politicsരാജസേനനും, ഭീമൻ രഘുവും, രാമസിംഹനും പൊടുന്നനെ ബിജെപി വിട്ടത് പാർട്ടിക്ക് ക്ഷീണമായോ? സംവാദം തുടരുന്നതിനിടെ, രാജസേനൻ തിരിച്ചുവരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ; സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജസേനൻ പോയതെന്നും സംസ്ഥാന അദ്ധ്യക്ഷൻമറുനാടന് മലയാളി17 Jun 2023 4:15 PM IST
Uncategorizedകേരള ബിജെപിയിൽ ഒതുക്കി നിർത്തലും വെട്ടി നിരത്തലും; സത്യസന്ധമായി പ്രവർത്തിച്ച പലരുടെയും ശബ്ദം പോലും ഇന്ന് കേൾക്കുന്നില്ല; എന്തുകൊണ്ട് ചെറുപ്പക്കാരെ മുൻനിരയിലേയ്ക്ക് കൊണ്ടുവരുന്നില്ല? സുരേഷ് ഗോപിക്ക് പാർട്ടിക്കകത്ത് എന്തു സ്ഥാനമാണുള്ളത്? ബിജെപി വിട്ട രാമസിംഹൻ അബൂബക്കർ മറുനാടനോട് പറയുന്നുഅമൽ രുദ്ര17 Jun 2023 6:20 PM IST
Politicsആറ്റിങ്ങലിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ മത്സരിക്കും; ശോഭാ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത് വി മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ; കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭമറുനാടന് മലയാളി2 July 2023 8:27 PM IST
Politicsഗോവിന്ദന് സിപിഎമ്മിൽ ഒരു സ്ഥാനവുമില്ല; തിരുത്താൻ തക്ക ശക്തനായി മുഹമ്മദ് റിയാസ് മാറി; സംസ്ഥാന ഭരണത്തെയും പാർട്ടിയെയും നിയന്ത്രിക്കുന്നത് റിയാസാണ്; പാർട്ടി സെക്രട്ടറിയെ മുഹമ്മദ് റിയാസ് തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻമറുനാടന് മലയാളി6 Aug 2023 12:11 PM IST
KERALAMഎട്ട് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയം: വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി29 Dec 2023 10:51 AM IST
Politicsകോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു; ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്; കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം; സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി29 Dec 2023 1:49 PM IST
Politicsമറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്; പിണറായിയെ പോലെ മദ്യമുതലാളിമാർക്കും പാറമടക്കാർക്കും ഒപ്പമല്ല ഊണ് കഴിച്ചത്; 'ഉച്ചഭക്ഷണം എസ്സി, എസ്ടി നേതാക്കളും ഒന്നിച്ച്' പോസ്റ്ററിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ; കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബിജെപിയിൽ എത്തുമെന്നും നേതാവ്മറുനാടന് മലയാളി21 Feb 2024 7:52 PM IST
KERALAM'കേന്ദ്രസർക്കാർ അഴിമതിക്കാർ' എന്ന് പ്രചരണ ഗാനത്തിൽ; പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; വിശദീകരണം തേടി കെ സുരേന്ദ്രൻമറുനാടന് മലയാളി22 Feb 2024 3:21 AM IST