You Searched For "കെ.സുരേന്ദ്രൻ"

സ്പീക്കർ സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിച്ചു; പദവി മറന്നുള്ള ഇടപെടലുകൾ വഴി പവിത്രത നഷ്ടപ്പെടുത്തി; നിയമസഭയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഇടപെട്ടതിന്റെ തെളിവുകളിൽ തൃപ്തികരമായ വിശദീകരണം നൽകാനാവുന്നില്ല; ശ്രീരാമകൃഷ്ണൻ ഉടൻ രാജി വയ്ക്കണമെന്ന് കെ.സുരേന്ദ്രൻ
ജയിൽ ഡിഐജി മനഃപൂർവ്വം കള്ളം പറയുന്നു; സ്വപ്നയെ ജയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്; ജയിലിന് അകത്ത് എന്താണ് നടക്കുന്നതെന്ന് ജയിൽ ഡിജിപി അന്വേഷിക്കണം; ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതനെതിരെ ആരോപണം ഉയർന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാത്തതെന്നും കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജൻസികൾ; തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണ സംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യം; പിണറായി മുൻകൂർജാമ്യം എടുക്കുന്നു: കെ.സുരേന്ദ്രൻ
ബിജെപിയെ തോൽപ്പിക്കാൻ ഇടത്-വലത് മുന്നണികൾ ക്രോസ് വോട്ട് ചെയ്തു; തിരുവനന്തപുരത്ത് ബിജെപി ഭരണത്തിൽ വരാതിരുന്നത് ഇരുമുന്നണികളും പരസ്യമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ട്;  കേരളത്തിൽ ഇനി മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാവും എന്നും കെ.സുരേന്ദ്രൻ
കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനം നിരാകരിച്ചെന്ന് പറയുന്നതും ശരിയല്ല; ലീഗും കോൺഗ്രസും പിന്തുണച്ചതുകൊണ്ടാണ് സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ആയതെന്നും വി.മുരളീധരൻ; ഒത്തുകളി തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും കെ.സുരേന്ദ്രൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം; എൻ.ഡിഎക്ക് കിട്ടിയത് 35.75 ലക്ഷത്തിൽ അധികം വോട്ട്; കഴിഞ്ഞ തവണത്തേക്കാൾ മൂന്നൂറിലധികം പഞ്ചായത്തുകളിൽ പ്രാതിനിധ്യം; 1200  സീറ്റുകളിൽ പാർട്ടി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത് ഇരുമുന്നണികളും വോട്ട് മറിച്ചതുകൊണ്ട്: വോട്ടുകണക്കുകളുമായി കെ.സുരേന്ദ്രൻ
ഗവർണറുടെ നടപടി സ്വാഗതാർഹം; ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമായിരുന്നു എന്ന് കെ.സുരേന്ദ്രൻ; ഗവർണറുടെ നിലപാട് സുധീരമാണെന്ന് ഒ.രാജഗോപാൽ എംഎ‍ൽഎ
മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവയിത്രി; പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചർ: ആദരാഞ്ജലികൾ അർപ്പിച്ച് കെ.സുരേന്ദ്രൻ
നമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞതോടെ എന്തുപ്രതികരിക്കണം എന്നറിയാതെ ബിജെപി നേതാക്കൾ; കാർഷിക നിയമങ്ങളെ രാജഗോപാൽ അനുകൂലിച്ച സംഭവത്തിന് കാരണം അറിയില്ലെന്ന് വി.മുരളീധരൻ; രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.സുരേന്ദ്രനും
കാർഷിക നിയമങ്ങൾക്ക് എതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നു; കക്ഷി നേതാക്കളുടെ  പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്; ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനം; പ്രമേയത്തെ അനുകൂലിച്ചുവെന്ന പ്രഖ്യാപനം വിവാദമായപ്പോൾ മലക്കംമറിഞ്ഞ്  ഒ.രാജഗോപാൽ
പ്രസ്റ്റീജ് മണ്ഡലത്തിൽ ഇനി ചില്ലറ കളിയില്ല; തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ നേമം നിലനിർത്താൻ രാജഗോപാലിന് പകരം ബിജെപി ഇറക്കുക കുമ്മനത്തെ; നിയമസഭാതിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങാൻ  കെ.സുരേന്ദ്രനും?