You Searched For "കേന്ദ്ര സർക്കാർ"

കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ച 2118 മരണം; നാല് ജില്ലകളിൽ ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ; തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിലെ പുതിയ കേസുകളിലും ആശങ്ക എന്ന് കേന്ദ്രസർക്കാർ; കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്‌
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ തങ്ങൾ മരവിപ്പിച്ചിട്ടില്ല; മമത ബാനർജിയുടെ ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; അക്കൗണ്ടുകൾ ചാരിറ്റി സംഘടന സ്വയം മരവിപ്പിച്ചത് എന്നും കേന്ദ്രം; മമതയുടെ വാദം തള്ളി മിഷനറീസ് ഓഫ് ചാരിറ്റിയും
രാജ്യത്ത് കോവിഡിന് ഒപ്പം കുതിച്ചുയർന്ന് ഓമിക്രോൺ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്നും നിർദ്ദേശം
രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു എ പി എ ചുമത്താൻ കേന്ദ്രം; ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് നേർക്കുള്ള ആക്രമണം രാജ്യത്തിനു നേരെയുള്ള ആക്രമണമെന്ന് വിലയിരുത്തി കേന്ദ്രം; അക്രമമുണ്ടായാൽ ഭരണഘടനാ തകർച്ചയെന്ന് വിലയിരുത്തി സർക്കാരിനെ പിരിച്ചുവിടാം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം; കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ആക്ഷേപം; കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ഡൽഹിയിൽ സമരത്തിന് എൽ.ഡി.എഫ്; മുഖ്യമന്ത്രി നേതൃത്വം നൽകും; എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ