You Searched For "കേരള ഗവര്‍ണര്‍"

ഗവര്‍ണറുടെ സത്യപ്രതിജ്ഞ 2ന്; രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ബുധനാഴ്ച വൈകിട്ട് തലസ്ഥാനത്തെത്തും; മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിക്കും
ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്;  സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കുന്നത് ഇതുവരെ നിശ്ചയിച്ചിട്ടില്ല; രാജേന്ദ്ര ആര്‍ലേക്കര്‍ പുതുവത്സര ദിനത്തിലെത്തും;  കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക ജനുവരി രണ്ടിന്
ഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്‍.എസ്.എസ് നേതാവ്;  മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാം
കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്; പകരം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ ഗവര്‍ണറെത്തും; അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗോവയില്‍ നിന്നുള്ള നേതാവ്