SPECIAL REPORTകേന്ദ്ര സര്‍ക്കര്‍ കേരളത്തോട് കനിയുമോ? കെ എന്‍ ബാലഗോപാലിന്റെ പ്ലാന്‍ കേന്ദ്രബജറ്റിനെയും ആശ്രയിച്ച്; കേരളത്തിന് കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; വയനാട്ടിലെങ്കിലും സഹായ പ്രഖ്യാപനമെന്ന് പ്രതീക്ഷ; നിര്‍മ്മലയുടെ ബജറ്റിനെ കേരളം കാത്തിരിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 10:33 AM IST
Top Storiesരഞ്ജി ട്രോഫിയില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ്; ബേദിയെ മറികടന്ന വിക്കറ്റ് വേട്ടയിലെ പത്താമന്‍; കേരളത്തിന് ഈ മധ്യപ്രദേശുകാരന് നല്‍കിയത് രഞ്ജിയിലെ ഒന്നിലേറെ ക്വാര്‍ട്ടര്‍ ബര്‍ത്തുകള്‍; ഒന്‍പത് കൊല്ലം കൊണ്ട് കേരളാ ക്രിക്കറ്റിന്റെ നെടുംതൂണ്; റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലും ഇന്ത്യയ്ക്കായി കളിച്ചില്ല; ബിസിസിഐ ദൈവങ്ങള്‍ ഇനിയെങ്കിലും കണ്ണു തുറക്കുമോ?സ്വന്തം ലേഖകൻ31 Jan 2025 5:01 PM IST
Top Storiesകന്നി സെഞ്ചുറിയുമായി സല്മാന് നിസാറിന്റെ 'രക്ഷാപ്രവര്‍ത്തനം'; പത്ത് വിക്കറ്റുമായി ജലജ് സക്സേനയുടെ പ്രത്യാക്രമണവും; ബിഹാറിനെ ഇന്നിംഗ്സിനും 169 റണ്‍സിനും തകര്‍ത്ത് സച്ചിനും സംഘവും; ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്വാര്ട്ടറില്സ്വന്തം ലേഖകൻ31 Jan 2025 4:38 PM IST
Top Storiesആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന് ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്മാന് നിസാര്‍ മണിമുത്താകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 2:36 PM IST
KERALAMസംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടും; വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന താപനിലസ്വന്തം ലേഖകൻ31 Jan 2025 7:11 AM IST
CRICKETസല്മാന് നിസാറിന്റെ മിന്നും സെഞ്ചറി; 43 പന്തില്‍ 30 റണ്‍സുമായി എം.ഡി. നിധീഷിന്റെ ചെറുത്തുനില്‍പ്പ്; തകര്‍ച്ചയുടെ വക്കില്‍നിന്നും വാലറ്റത്തിന്റെ കരുത്തില്‍ കുതിച്ച് കേരളം; ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ബിഹാറിനെതിരെ ഒന്‍പത് വിക്കറ്റിന് 302 റണ്സ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 6:36 PM IST
SPECIAL REPORTനമ്പര്‍ വണ്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലം; ധനസ്ഥിതിയില്‍ നിതി ആയോഗ് റാങ്കിങ്ങില്‍ കേരളം വളരെ പിന്നില്‍; പ്രമുഖ സംസ്ഥാനങ്ങളില്‍ സ്ഥാനം 15ാമത്; വരുമാന സമാഹരണത്തിന് വഴികാണാതെ കടമെടുത്ത് മുന്നോട്ടു പോകുന്ന ധനസ്ഥിതി; വരുമാനത്തിന്റെ 19 ശതമാനവും പലിശ നല്കാന് മുടക്കുന്നതില്‍ ആശങ്കമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 6:23 AM IST
KERALAMവടക്കന്‍ കേരളത്തില്‍ മൂന്ന് ഡിഗ്രി വരെ ചൂടു കൂടും; തെക്കന്‍, മധ്യ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെലോ അലര്ട്ട്സ്വന്തം ലേഖകൻ30 Jan 2025 5:55 AM IST
KERALAMസംസ്ഥാനത്ത് പകല്‍ ചുട്ടു പൊള്ളുന്നു; രാത്രിയില്‍ നല്ല തണുപ്പ്സ്വന്തം ലേഖകൻ29 Jan 2025 9:06 AM IST
KERALAM'മഴ വരുന്നേ..'; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ28 Jan 2025 3:48 PM IST
KERALAMസംസ്ഥാനത്ത് ഇനി കൊടുംചൂടിന്റെ ദിനങ്ങള്‍; 2025ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്സ്വന്തം ലേഖകൻ28 Jan 2025 7:18 AM IST
Right 1പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലരുത്; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു; ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം; നരഭോജി കടുവക്ക് വേണ്ടി വാദിച്ചു ബിജെപി നേതാവ് മനേക ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 6:43 AM IST