You Searched For "കേരളം"

യുവതികൾ കയറിയത്‌കൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ ചിന്തകൾ മാറില്ല; കേരളത്തിന്റെ ചരിത്രം വരും തലമുറയും അറിയണം; സംസ്ഥാനത്ത് നവോത്ഥാന മ്യൂസിയം തുടങ്ങാൻ ഒരുങ്ങി സർക്കാർ; വനിതാ മതിലിന് ഇനിയും തുടർച്ചകൾ ഉണ്ടാകുമെന്നും പിണറായി വിജയൻ
ചികിത്സാ പിഴവുകൾക്ക് ഇരട്ടി പിഴസംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് ; ബിൽ പ്രകാരം ജില്ലാ തലത്തിൽ ഒരു കോടി വരെയും സംസ്ഥാന തലത്തിൽ പത്തു കോടി വരെയും വിധിക്കാമെന്ന് വിശദീകരണം !  വ്യാജ പരാതികളുടെ എണ്ണം കൂടുമെന്നും വിധിയുടെ പകുതി തുക കെട്ടിവയ്ക്കണമെന്നുള്ളത് അപ്പീൽ അസാധ്യമാക്കുമെന്നും ഡോക്ടർമാർ
കേരളത്തിന് കോവിഡ് പ്രതിരോധത്തിൽ അടുത്ത രണ്ടാഴ്‌ച്ച നിർണായകം; പ്രതിദിന രോ​ഗബാധയിൽ പ്രതീക്ഷിക്കുന്നത് വലിയ കുതിച്ചുചാട്ടം; രോ​ഗവ്യാപനം തടയാനുള്ള ശ്രമങ്ങളും വിഫലം
ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; ഇന്ന് കോവിഡ് ബാധിച്ചത് ഇന്ന് 1608 പേർക്ക്; മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും കോവിഡ്; 1409 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 31 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ; ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ ഏഴ്; 803 പേരുടെ പരിശോധനാഫലം നെഗറ്റീവ്; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,891 ആയി
കോവിഡ് പ്രതിദിന കണക്ക് ആദ്യമായി രണ്ടായിരം കടന്നു; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2333 പേർക്ക്; 2151 പേർക്കും സമ്പർക്കത്തിലൂടെ രോഗ ബാധ; തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ചത് 540 പേർക്ക്; രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 17,382 പേർക്ക്; ഏഴ് പേർ മരിച്ചു; ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; രോഗം വ്യാപിക്കുമ്പോൾ പരിശോധനയുടെയും എണ്ണ വർധിപ്പിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 36,291 സാമ്പിളുകളെന്ന് ആരോഗ്യമന്ത്രി
വാർത്തകൾ ഫെയ്ക് ന്യൂസ് ആണെന്ന് ചാപ്പകുത്തി സൈബർ സഖാക്കൾക്ക് എറിഞ്ഞുകൊടുക്കാതിരിക്കാൻ ലേഖകൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിനെ ഉറവിടം ബോധ്യപ്പെടുത്തണമത്രേ; എന്റെ എല്ലാ വാർത്തകളും ചാപ്പകുത്തി ഇറക്കിയാലും വാർത്ത തരുന്നവരുടെ ഒരു മുടിയും ഒരിടത്തും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല; ഇണ്ടാസുമായി എത്തുന്നവരോട് കടക്കു പുറത്തെന്ന് പറഞ്ഞ് മാധ്യമം ലേഖകൻ അനിരു അശോകൻ; പിആർഡിയുടെ ഫാക്ട് ചെക്കിങ് വിവാദം തുടരുമ്പോൾ
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1983 പേർക്ക്; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 335 പേർക്കും രോഗബാധ; സമ്പർക്കം മൂലം രോഗം ബാധിച്ചത് 1777 പേർക്ക്; 109 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 35 ആരോഗ്യ പ്രവർത്തകരും; 12 കോവിഡ് മരണങ്ങൾ കൂടി; ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 607 ആയി ഉയർന്നു
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1908 പേർക്ക്; അഞ്ച് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഇന്നും തിരുവനന്തപുരം ജില്ലയിൽ; 1718 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ 160 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവായി; 23 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 622 ആയി
പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകി സ്പീക്കർ; വി ഡി സതീശൻ എംഎൽഎ പ്രമേയം അവതരിപ്പിക്കും; സഭയിൽ സർക്കാറിനെതിരെ ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ഒരുങ്ങി ബിജെപി; രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടിനില്ലെങ്കിലും സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തും; ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരളത്തിലേക്ക് ഹിജറ ചെയ്യണമെന്ന് സാക്കിർ നായിക്ക് പറഞ്ഞതിന്റെ അർഥം ഇവിടം തീവ്രവാദ കേന്ദ്രം ആക്കണമെന്നാണോ? എവിടെ തീവ്രവാദമുണ്ടോ അവിടെ സാക്കിർ നായിക്കുമുണ്ടെന്ന് മറക്കരുതെന്ന് വിമർശകർ; പാർട്ടിക്ക് ഇവിടെ 26.35 ലക്ഷം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്നും ബിജെപി നേതാക്കൾ; കേരളത്തിലെ തീവ്രവാദ വേരുകൾ ദേശീയ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുമ്പോൾ