You Searched For "കേരളം"

കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?
സ്റ്റേഷണറി കടകൾക്ക് പുറമേ ജൂവലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കടയും തുറക്കാം; രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തി സമയം; വാഹന ഷോറൂമുകളിൽ മെയിന്റനൻസ് മാത്രം; ലോക്ക്ഡൗണിനിടെ ഇന്ന് ഇളവിന്റെ ദിനമാകുമ്പോൾ നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം
കടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാർ സ്വയം പണം കണ്ടെത്താതെ കയ്യുംകെട്ടിയിരിക്കുന്നു; നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ ഗുരുതര അലംഭാവമെന്ന് സിഎജി റിപ്പോർട്ട്; നികുതി കുടിശ്ശികയായി കിട്ടാനുള്ളത് 20,146 കോടി; 5,564 കോടിയും ലഭിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു തന്നെ
ഇപ്പോഴത്തെ നിലയിൽ കർശന ലോക്ക്ഡൗൺ തുടർന്നാൽ പൊതുജനം സർക്കാറിന് എതിരാകും; ദിവസക്കൂലിക്കാർ അടക്കമുള്ളവർ കടുത്ത ദുരിതത്തിൽ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് പരിഗണിച്ച് കാര്യമായ ഇളവുകൾ ആലോചിച്ച് സർക്കാർ; ഓട്ടോറിക്ഷ, ടാക്‌സി സർവീസുകൾ അനുവദിച്ചേക്കും; വർക്ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാനും നീക്കം
കോവിഡ് മരണങ്ങൾ കുത്തനെ ഉയർന്നാലും അത്ഭുതമില്ല! ഗവ. മെഡിക്കൽ കോളേജുകളിൽ വെന്റിലേറ്ററിൽ കഴിയുന്ന കോവിഡ് രോഗികളുടെ ചികിത്സക്ക് പോലും ആവശ്യത്തിന് മരുന്നില്ല; മരുന്നിനും ഉപകരണങ്ങൾക്കും നേരിടുന്നത് കടുത്ത ക്ഷാമം;  ബ്ലാക്ക് ഫംഗസ് മരുന്നിനും ക്ഷാമം തുടരുന്നു
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; ഇന്ന് 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനത്തിൽ; 166 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ 889 ഹോട്ട് സ്പോട്ടുകൾ
ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യവിൽപ്പന നാളെത്തുടങ്ങും; നടപടി ആപ്പ് വഴിയുള്ള മദ്യവിൽപ്പനയിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ വീശദീകരിച്ചതിനെത്തുടർന്ന്; സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണമെന്ന് നിർദ്ദേശം
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ല